"ഗുൽസാരിലാൽ നന്ദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 29:
== ബാല്യം, യൗവനം ==
 
അദ്ദേഹം [[1898]] ജൂലൈ 4 ന് അവിഭക്ത [[പഞ്ചാബ്|പഞ്ചാബിലെ]] [[സിയാല്‍കോട്ട്|സിയാല്‍കോട്ടില്‍]] ജനിച്ചു. ഇന്ന് ഈ സ്ഥലം [[പാക്കിസ്ഥാന്‍പാകിസ്താന്‍|പാക്കിസ്ഥാനിലെപാകിസ്താനിലെ]] പഞ്ചാബിലാണ്. അദ്ദേഹം [[ലാഹോര്‍]]‍, [[ആഗ്ര]], [[അലഹബാദ്]] എന്നീ സ്ഥലങ്ങളിലായി തന്റെ വിദ്യാഭ്യാ‍സം പൂര്‍ത്തിയാക്കി. [[അലഹബാദ് സര്‍വകലാശാല]]യില്‍ ഒരു ഗവേഷണവിദ്യാര്‍ത്ഥിയായിരിക്കേ അദ്ദേഹം [[1920]] മുതല്‍ [[1921]] വരെ തൊഴില്‍ പ്രശ്നങ്ങളെക്കുറിച്ച് ഗവേഷണം നടത്തി. 1921-ല്‍ [[ബോംബെ]] നാഷണല്‍ കോളെജില്‍ അദ്ദേഹം [[ധനശാസ്ത്രം|ധനശാസ്ത്ര]] പ്രൊഫസറായി ജോലിക്കുചേര്‍ന്നു. [[1922]]-ല്‍ അദ്ദേഹം [[അഹമ്മദാബാദ്]] ടെക്സ്റ്റൈല്‍ തൊഴിലാളി സംഘടനയുടെ സെക്രട്ടറിയായി. [[1946]] വരെ അദ്ദേഹം ആ സ്ഥാനത്തു തുടര്‍ന്നു.
 
1921-ല്‍ അദ്ദേഹം [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണ പ്രസ്ഥാനത്തില്‍]] ചേര്‍ന്ന് തന്റെ സ്വാതന്ത്ര്യസമര ജീവിതത്തിനു തുടക്കം കുറിച്ചു. അദ്ദേഹം [[സത്യാഗ്രഹം|സത്യാഗ്രഹത്തിനു]] [[1932]], [[1942]], [[1944]] എന്നീ വര്‍ഷങ്ങളില്‍ ജയിലില്‍ കിടന്നിട്ടുണ്ട്.
വരി 35:
== രാഷ്ട്രീയ ജീവിതം ==
 
ഗുല്‍സാരിലാല്‍ നന്ദ [[1937]]-ല്‍ ബോംബെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം 1937 മുതല്‍ [[1939]] വരെ ബോംബെ സര്‍ക്കാരില്‍ തൊഴില്‍, എക്സൈസ് എന്നീ വകുപ്പുകളുടെ നിയമസഭാ സെക്രട്ടറിയായിരുന്നു. [[1946]] മുതല്‍ [[1950]] വരെ ബോംബെ നിയമസഭയില്‍ തൊഴില്‍ മന്ത്രിയായിരുന്ന അദ്ദേഹം ബോംബെ നിയമസഭയില്‍ തൊഴില്‍തര്‍ക്ക ബില്‍ വിജയകരമായി അവതരിപ്പിച്ചു. അദ്ദേഹം [[കസ്തൂര്‍ബ മെമ്മോറിയല്‍ ട്രസ്റ്റ്|കസ്തൂര്‍ബ മെമ്മോറിയല്‍ ട്രസ്റ്റിന്റെ]] ഖജാന്‍‌ജി, [[ഹിന്ദുസ്ഥാന്‍ മസ്ദൂര്‍ സേവക് സംഘ്|ഹിന്ദുസ്ഥാന്‍ മസ്ദൂര്‍ സേവക് സംഘിന്റെ]] സെക്രട്ടറി, ബോംബെ ഹൌസിംഗ് ബോര്‍ഡിന്റെ അദ്ധ്യക്ഷന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. അദ്ദേഹം ദേശീയ [[ആസൂത്രണ കമ്മീഷന്‍|ആസൂത്രണ കമ്മീഷന്റെ]] അംഗമായിരുന്നു. ഇന്‍ഡ്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് ([[ഐ.എന്‍.ടി.യു.സി.]]) രൂപീകരിക്കുന്നതില്‍രൂപവത്കരിക്കുന്നതില്‍ അദ്ദേഹം ഒരു വലിയ പങ്കു വഹിച്ചു. ഐ.എന്‍.ടി.യു.സി.യുടെ അദ്ധ്യക്ഷനായിരുന്നു.
 
[[1947]]-ല്‍ [[ജനീവ]]യില്‍ നടന്ന [[അന്താരാഷ്ട്ര തൊഴില്‍ സമ്മേളനം|അന്താരാഷ്ട്ര തൊഴില്‍ സമ്മേളനത്തില്‍]] അദ്ദേഹം ഇന്ത്യാ സര്‍ക്കാരിനെ പ്രതിനിധീകരിച്ചു. ഈ സമ്മേളനം അദ്ദേഹത്തെ ‘ഫ്രീഡം ഓഫ് അസോസിയേഷന്‍ കമ്മിറ്റി’ യുടെ അംഗമായി തിരഞ്ഞെടുത്തു. ഈ കമ്മിറ്റിയുടെ ഭാഗമായി തൊഴിലാളി പാര്‍പ്പിടങ്ങളുടെ അവസ്ഥയെക്കുറിച്ചു പഠിക്കാന്‍ അദ്ദേഹം [[സ്വീഡന്‍]], [[ഫ്രാന്‍സ്]], [[സ്വിറ്റ്സര്‍ലാന്റ്]], [[ബെല്‍ജിയം]], [[ബ്രിട്ടന്‍]] എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
വരി 43:
അദ്ദേഹം [[1957]]-ല്‍ വീണ്ടും [[ലോക്‌സഭ]]യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിനുശേഷം അദ്ദേഹം തൊഴില്‍, ജോലി (employment), ആസൂത്രണം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷനുമായിരുന്നു. 1959-ല്‍ അദ്ദേഹം [[പശ്ചിമജര്‍മനി]], [[യുഗോസ്ലാവിയ]], [[ഓസ്ട്രിയ]] എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
 
[[1962]]-ല്‍ അദ്ദേഹം [[ഗുജറാത്ത്|ഗുജറാത്തിലെ]] സബര്‍ക്കന്ത മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1962-ല്‍ അദ്ദേഹം ‘സോഷ്യലിസ്റ്റ് ആക്ഷനുവേണ്ടിയുള്ള കോണ്‍ഗ്രസ് ഫോറം‘ രൂപീകരിച്ചുരൂപവത്കരിച്ചു. 1962-63-ല്‍ അദ്ദേഹം തൊഴില്‍, ജോലി കാര്യ മന്ത്രിയായിരുന്നു. [[1963]] മുതല്‍ [[1966]] വരെ ആഭ്യന്തരമന്ത്രിയായിരുന്നു.
 
== താല്‍കാലിക പ്രധാനമന്ത്രി ==
വരി 51:
 
=== ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കു ശേഷം ===
[[ലാല്‍ ബഹാദൂര്‍ ശാസ്ത്രി]] [[താഷ്കെന്റ്|താഷ്കെന്റില്‍ വെച്ച്]] 1966-ല്‍ മരണമടഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും താല്‍കാലിക പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പുതിയ പരിഷ്കാരങ്ങള്‍ ഒന്നും നടപ്പാക്കിയില്ല എങ്കിലും രണ്ടു യുദ്ധങ്ങള്‍ക്കുശേഷമുള്ള അദ്ദേഹത്തിന്റെ ഭരണകാലം രാജ്യരക്ഷാ കാഴ്ചപ്പാടില്‍ നിന്നുനോക്കുമ്പോള്‍ ഗൌരവതരമാണ്. നെഹ്റുവിന്റെ മരണം [[ചൈന]]യുമായുള്ള 1962-ലെ യുദ്ധം കഴിഞ്ഞ് രണ്ടുവര്‍ഷത്തിനുശേഷമായിരുന്നു. ശാസ്ത്രിയുടെ മരണം പാകിസ്ഥാനുമായുള്ളപാകിസ്താനുമായുള്ള [[1965]]-ലെ യുദ്ധം കഴിഞ്ഞ് അല്പകാലത്തിനുശേഷമായിരുന്നു.
 
== മറ്റു വിവരങ്ങള്‍ ==
"https://ml.wikipedia.org/wiki/ഗുൽസാരിലാൽ_നന്ദ" എന്ന താളിൽനിന്ന് ശേഖരിച്ചത്