"ഗാസിയാബാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: no:Ghaziabad (India)
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 35:
1857 ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് ഈ നഗരം വേദിയായിട്ടുണ്ട്. ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന സൈനിക നീക്കങ്ങള്‍ ഈ നഗരത്തിലൂടെ നടന്നിട്ടുണ്ട്.
 
=== ജില്ലാ രൂപീകരണംരൂപവത്കരണം ===
 
14 നവംബര്‍ 1976 ന്‍ മുമ്പ് ഗാസിയബാദ് മീററ്റിലെ [[തെഹ്സില്‍]] ജില്ലയില്‍ പെട്ടതായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. എന്‍.ഡി. തിവാരി 14 നവംബര്‍ 1976 ന് ഗാസിയാബാദിനെ ഒരു ജില്ലയായി പ്രഖ്യാപിച്ചു.
"https://ml.wikipedia.org/wiki/ഗാസിയാബാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്