"ഗസ്നവി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
 
കൊള്ളയടി ആയിരുന്നു മഹ്മൂദിന്റെ പ്രധാനലക്ഷ്യമെങ്കിലും ബാഗ്ദാദിലെ ഖലീഫയെ അംഗീകരിക്കാത്ത എല്ലാ അവിശ്വാസികൾക്കെതിരെയും പോരാടുക എന്ന വിശുദ്ധലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് മഹ്മൂദ് ഉല്‍ഘോഷിച്ചിരുന്നു. ഇതിനു പകരമെന്നോണം ഖലീഫ, മഹ്മൂദിന് പല ബഹുമതികളും നല്‍കിപ്പോന്നു. തന്റെ സാമ്രാജ്യത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ പാവഭരണാധികാരികളെ നിയമിക്കുക എന്നതും മഹ്മൂദിന്റെ നടപടികളിലൊന്നായിരുനു. പുറത്തുനിന്നുള്ള ആക്രമണങ്ങളെ തടയുക എന്നതായിരുന്നു ഇത്തരം ഭരണാധികാരികളുടെ ചുമതല<ref name=afghans12/>.
==== വടക്കും പടിഞ്ഞാറുമുള്ള സൈനീകനീക്കങ്ങൾസൈനികനീക്കങ്ങൾ ====
[[File:Tomb of Sultan Mahmud of Ghazni in 1839-40.jpg|right|thumb|ഘസ്നിയിലെ മഹ്മൂദിന്റെ ശവകുടീരം - ലെഫ്റ്റനന്റ് ജെയിംസ് റാട്രേ 1839-40 കാലത്ത് ചിത്രീകരിച്ചത്]]
1006-ല്‍ [[സമർഖണ്ഡ്|സമര്‍ഖണ്ഡിലും]] [[ബുഖാറ|ബുഖാറയിലുമായി]] കേന്ദ്രീകരിച്ചിരുന്ന [[ക്വാറക്കനിഡ്]] വംശജര്‍, വടക്കുനിന്നും മഹ്മൂദിന്റെ പ്രതിരോധം ഭേദിച്ച്, [[അമു ദാര്യ|അമു ദാര്യയുടെ]] തെക്കുഭാഗത്തേക്ക് കടന്നു. ഈ സമയത്ത് ഇന്ത്യയിലായിരുന്ന മഹ്മൂദ്, ഉടന്‍ തന്നെ വടക്കന്‍ അഫ്ഘാനിസ്ഥാനിലെത്തുകയും [[ബാൾഖ്|ബാള്‍ഖില്‍]] വച്ച് ക്വാറക്കനിഡൂകളെ പരാജയപ്പെടുത്തി അമു ദാര്യക്ക് വടക്കോട്ട് പായിച്ചു. 1017-ല്‍ മഹ്മൂദ്, [[അറാൾ കടൽ|അറാള്‍ കടലിന്]] തെക്കുള്ള [[ഖ്വാറസം]] തന്റെ സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ത്തു.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/518211" എന്ന താളിൽനിന്ന് ശേഖരിച്ചത്