"കോയമ്പത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: no:Coimbatore
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 31:
== പേരിനു പിന്നില്‍ ==
[[ചിത്രം:Sunset_at_ukadam_Coimbatore.jpg|thumb|right|450px|കോയമ്പത്തൂരിലെ ഉക്കടത്തു നിന്നൊരു ദൃശ്യം]]
[[മൗര്യ രാജവംശം|മൌര്യന്‍]] ആക്രമണകാലത്ത് വടക്കുനിന്നും കുടിയേറ്റം നടത്തിയ “[[കോശര്‍]]“ എന്ന ഒരു ജനവിഭാഗം ആദ്യം തുളുനാട്ടിലും പില്‍ക്കാലത്ത് കോയമ്പത്തൂരും താമസമാക്കി. അവര്‍ [[ചേര സാമ്രാജ്യം|ചേരന്മാരോട്]] കൂറുള്ളവരും സത്യസന്ധതയും ധീരതയും ഉള്ളവരായിരുന്നു. അങ്ങിനെഅങ്ങനെ കോശര്‍ താമസമാക്കിയ സ്ഥലം “കോശന്‍പുത്തൂര്‍“ എന്നും പിന്നീട് അതു “കോയമ്പത്തൂര്‍ “ എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി എന്നുമാണ്‌ ചരിത്രകാരന്മാര്‍ക്കിടയില്‍ ഉള്ള അഭിപ്രായം. <ref>പി.കെ. ഗോപാലകൃഷ്ണന്‍ രചിച്ച “കേരളത്തിന്‍റെ സാംസ്കാരികചരിത്രം”-അഞ്ചാം അദ്ധ്യായം</ref>.
== ചരിത്രം ==
ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട വാണിജ്യപാതയില്‍ നിലകൊള്ളുന്നതിനാല്‍ ചരിത്രപരമായി കച്ചവടപ്രാധാന്യമുള്ള നഗരമാണ്‌ കോയമ്പത്തൂര്‍. [[റോമാസാമ്രാജ്യം|റോമാസാമ്രാജ്യത്തില്‍]] നിന്നുമുള്ള ദെനാരി നാണയങ്ങളുടെ ശേഖരം ഇവിടെ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-INTRODUCTION|pages=5|url=}}</ref>‌.
"https://ml.wikipedia.org/wiki/കോയമ്പത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്