"കെ.പി. ഉദയഭാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 4:
</ref>
==ജീവിതരേഖ==
എന്‍.എസ്. വര്‍മയുടേയും അമ്മു നേത്യാരമ്മയുടേയും മകനായി 1936 ല്‍ [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] തരൂരില്‍ ജനനം. [[കെ.പി. കേശവമേനോന്‍]] ഇദ്ദേഹത്തിന്റെ അമ്മാവനാണ്‌. ചെറുപ്പത്തിലേ സംഗീതവുമായി അടുത്തറിയാന്‍ അവസരം ലഭിച്ച ഉദയഭാനു,എം.ഡി. രാമനാഥനുള്‍പ്പെടെയുള്ള പ്രഗത്ഭരുടെപ്രഗല്ഭരുടെ കീഴില്‍ സംഗീതം പഠിച്ചു. 1955 ല്‍ ആകാശവാണിയില്‍ അനൗണ്‍സറായി ചേര്‍ന്ന അദ്ദേഹം 38 വര്‍ഷം അവിടെ ജോലിചെയ്തു. ഒരു വര്‍ഷക്കാലം [[ഊട്ടി|ഊട്ടിയില്‍]] സംഗീത അദ്ധ്യാപകനായും ജോലിചെയ്തു. സംഗീത സം‌വിധായകന്‍ [[കെ. രാഘവന്‍|കെ. രാഘവനുമായുള്ള]] അടുപ്പമാണ്‌ തന്നെ ചലച്ചിത്രപിന്നണിഗായകനാക്കിയത് എന്ന് ഉദയഭാനു പറയുന്നു<ref name=mbm-1/>.
1958 ല്‍ ഇറങ്ങിയ "നായരു പിടിച്ച പുലിവാല്‍" എന്ന ചിത്രത്തിലെ ഗാനാലാപനത്തിലൂടെയാണ്‌ ചലച്ചിത്രത്തിലേക്കുള്ള പ്രവേശം. 1976 ലെ സമസ്യ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയതും ഉദയഭാനുവായിരുന്നു. വേറെയും രണ്ടും സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീതം സം‌വിധാനം നിര്‍വ്വഹിച്ചെങ്കിലും അതു വെളിച്ചം കാണുകയുണ്ടായില്ല<ref name=mmonle-1>[http://week.manoramaonline.com/cgi-bin/MMonline.dll/portal/ep/malayalamContentView.do?articleType=Malayalam+News&contentId=3977988&contentType=EDITORIAL&BV_ID=@@@ മലയാള മനോരമ ഓണ്‍ലൈന്‍]16/10/2009 ന്‌ ശേഖരിച്ചത് </ref>. എന്നാല്‍ മലയാളത്തില്‍ മാത്രം എണ്‍പതില്‍പരം ദേശഭക്തിഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട് ഉദയഭാനു. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം ''താന്തോന്നി'' എന്ന ചിത്രത്തില്‍ തേജ് മെര്‍വിന്റെ സംഗീത സം‌വിധാനത്തിലുള്ള ചിലഗാനങ്ങള്‍ക്ക് അദ്ദേഹം പാടാനൊരുങ്ങുന്നു<ref name=webdn-1>[http://malayalam.webdunia.com/entertainment/film/profile/0910/13/1091013097_1.htm മലയാളം വെബ്‌ദുനിയ 13 ഒക്ടോബര്‍ 2009]</ref>
 
"https://ml.wikipedia.org/wiki/കെ.പി._ഉദയഭാനു" എന്ന താളിൽനിന്ന് ശേഖരിച്ചത്