"കാറ്റ് സ്റ്റീവൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: fr:Cat Stevens
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 30:
== ഇസ്ലാം മതാശ്ലേഷം ==
 
സംഗീത രംഗത്ത് കത്തി നില്‍ക്കുന്ന 1977 കാലഘട്ടത്തിലാണ്‌ കാറ്റ്സ്റ്റീവന്‍സ് ഇസ്ലാം സ്വീകരിക്കുന്നത്.യൂസഫ് ഇസ്ലാം എന്ന പേരും സ്വീകരിച്ചു. ഇപ്പോള്‍ യൂസഫ് എന്ന ഒറ്റപ്പേരിലാണ്‌ കാറ്റ്സ്റ്റീവന്‍സ് അറിയപ്പെടുന്നത്. ഇസ്ലാം സ്വീകരിച്ച ആദ്യ കാലഘട്ടത്തില്‍ സംഗീത പരിപാടികളില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനിന്നെങ്കിലും പിന്നീട് സംഗീത രംഗത്തേക്ക് തിരിച്ചു വരികയായിരുന്നു.2005 ഏപ്രില്‍ 5 ന് [[അബുദാബി|അബുദാബിയില്‍]] വെച്ചു നടന്ന പ്രവാചകനുസ്മരണ പരിപാടിയില്‍ യൂസഫ് ഇസ്ലാം പറഞ്ഞു.:"ഇസ്ലാമിനെ കുറിച്ച് ഇന്ന് ലോകത്തില്‍ വലിയ അജ്ഞതയാണുള്ളത്.പ്രസംഗം പോലുള്ള പരിപാടികളേക്കാള്‍ കൂടുതല്‍ ശുദ്ധീകരിക്കപെട്ട പരിപാടികള്‍കൊണ്ട് ആശയവിനിമയം ചെയ്യാന്‍ കഴിയുമെന്നാണ്‌ ഞങ്ങള്‍ കരുതുന്നത്.യുവാക്കളെയും മറ്റും കുറേക്കൂടി നല്ല ശബ്ദത്തിലൂടെയുള്ള ഖര്‍‌ആന്‍ അവതരണത്തിലൂടെയും മറ്റും ആകര്‍ഷിക്കാന്‍ കഴിയും.സംഗീത ഉപകരണങ്ങളെ കുറിച്ചുള്ള പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങളോ അതുമായി ബന്ധപ്പെട്ട ബിസിനസ്സ് വിഷയങ്ങളോ ഖുര്‍‌ആനില്‍ ഇല്ലങ്കിലുംഇല്ലെങ്കിലും ആദ്യമായി [[ഗിറ്റാര്‍]] മൂറിഷ് സ്‌പൈനിലേക്ക് കൊണ്ടുവന്നത് [[മുസ്ലിം]] സഞ്ചാരികളായിരുന്നു.ആരോഗ്യകരമായ ആഘോഷങ്ങളെ പരിമിതികള്‍ക്കത്ത് നിന്നുകൊണ്ടാണങ്കിലും [[ഇസ്ലാം]] അംഗീകരിച്ചിട്ടുണ്ട്."
 
2005ല്‍ ഒരു പത്രക്കുറിപ്പില്‍ യൂസഫ് ഇസ്ലാം ഇങ്ങനെ പ്രതികരിച്ചു:"ഇസ്ലാം മതം സ്വീകരിച്ചതിന്‌ ശേഷം പലരും എന്നോട് സംഗീത പരിപാടികള്‍ പുന:രാരഭിക്കാന്‍ പറഞ്ഞു. പക്ഷേ ഞാന്‍ മടിച്ചു നില്‍ക്കുകയായിരുന്നു.ഇപ്പോള്‍ എനിക്ക് കുറേ കാര്യങ്ങള്‍ മനസ്സിലാക്കാനായി.''
വരി 36:
== ആതുര സേവനം ==
 
2004 ലെ [[സുനാമി]] ബാധിതരെ സഹായിക്കുന്നതിനായി 'ഇന്ത്യന്‍ ഓഷ്യന്‍' എന്ന തലക്കെട്ടില്‍ [[എ.ആര്‍. റഹ്മാന്‍|എ.ആര്‍. റഹമാനെയും]] മറ്റു പ്രഗത്ഭരേയുംപ്രഗല്ഭരേയും ഉള്‍പ്പെടുത്തി ഒരു ഗാനം പുറത്തിറക്കുകയുണ്ടായി.
2005 മെയ് 28 ന് ലാന്‍ഡ്‌മൈന്‍ നീക്കം ചെയ്യുന്നതിനും അതിനായി അവബോധം സൃഷ്ടിക്കുന്നതിനും രൂപം നല്‍കിയ പോള്‍മക്കാര്‍ട്ടിന്റെ "അഡോപ്‌റ്റ്‌-എ-മൈന്‍ഫീല്‍ഡ്'' എന്ന സം‌രംഭത്തിനായി യൂസുഫ് ഇസ്ലാം പരിപാടി അവതരിപ്പിച്ചിരുന്നു.
2007 ല്‍ ജര്‍മ്മനിയില്‍ വച്ച് ആര്‍ച്ച് ബിഷപ്പ് ടെസ്മണ്ട് ടുട്ടുവിന്റെ പീസ് സെന്ററിന്‌ വേണ്ടിയും സംഗീത പരിപാടി നടത്തുകയുണ്ടായി.ഒടുവിലായി 2009 ജനുവരിയില്‍ [[ഗാസ്|ഗാസയിലെ]] കുഞ്ഞുങ്ങളെ സഹായിക്കുന്നതിനായി ഒരു ചാരിറ്റി ഗാനവും ഇറക്കി.
"https://ml.wikipedia.org/wiki/കാറ്റ്_സ്റ്റീവൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്