"കലിംഗസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 15:
ക്രി.മു. 2-ആം നൂറ്റാണ്ടിലെ പ്രബലനായ കലിംഗരാജാവായിരുന്നു [[ഖരവേല]]. [[ഹഥിഗുമ്ഫ ലിഖിതം]] അനുസരിച്ച് ഖരവേല [[മഗധ സാമ്രാജ്യം|മഗധ സാമ്രാജ്യത്തിലെ]] [[രാജഗ്രിഹ]] ആക്രമിച്ചു. ഇന്തോ-ഗ്രീക്ക് രാജാവായ [[ബാക്ട്രിയയിലെ ഡിമിട്രിയസ് I]]-നു ഈ ആക്രമണം കാരണം [[മഥുര|മഥുരയിലേക്ക്]] പിന്‍‌വാങ്ങേണ്ടി വന്നു.
 
[[കലിഗം]] പുരാതനരേഖകളില്‍ '''കലിംഗ സാഹസിഖ''' (സാഹസികരാ‍യ കലിംഗര്‍) എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. ക്രി.മു. 3-ആം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച [[മെഗസ്തെനെസ്]], കലിംഗസൈന്യത്തിന്റെ സൈനികശക്തിയെക്കുറിച്ച് പറയുന്നു. {{ഉദ്ധരണി|ഒരുലക്ഷം സൈനീകര്‍സൈനികര്‍ അന്ന് സൈന്യത്തില്‍ ഉണ്ടായിരുന്നു, ഇതില്‍ 60,000 കാലാള്‍പ്പട, 1700 തേരുകള്‍, ആയിരക്കണക്കിന് ആനകള്‍ എന്നിവ ഉണ്ടായിരുന്നു. കലിംഗസാമ്രാജ്യത്തിന് ഒരു കപ്പല്‍ പടയും ഉണ്ടായിരുന്നു.}}
കലിംഗരാജ്യത്തിന്റെ സൈനികശേഷി [[മഗധസാമ്രാജ്യം|മഗധസാമ്രാജ്യത്തിന്റെ]] അസൂയയ്ക്ക് പാത്രമായി. ചരിത്രകാരന്മാരുടെ അഭിപ്രായം അനുസരിച്ച് ക്രി.മു. 261-നു [[അശോകചക്രവര്‍ത്തി]] കലിംഗരാജ്യം ആക്രമിച്ചു. ഏകദേശം ഒരുലക്ഷത്തോളം സൈനികര്‍ക്ക് ഈ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. 50,000-ത്തോളം ഭടന്മാരെ യുദ്ധത്തടവുകാര്‍ ആക്കി.
 
"https://ml.wikipedia.org/wiki/കലിംഗസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്