"കറാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: be-x-old:Карачы
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 95:
|pushpin_map=Pakistan
}}
[[പാക്കിസ്ഥാന്‍പാകിസ്താന്‍|പാക്കിസ്ഥാനിലെപാകിസ്താനിലെ]] എറ്റവും വലിയ നഗരമാണ് '''കറാച്ചി'''. [[സിന്ധ് പ്രവിശ്യ|സിന്ധ് പ്രവിശ്യയുടെ]] തലസ്ഥാനമാണ് ഈ നഗരം. ജനസംഖ്യാപരമായി നോക്കുകയാണെങ്കില്‍ ലോകത്തിലെത്തന്നെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് കറാച്ചി. [[സിന്ധു നദി|സീന്ധൂ നദിയുടെ]] ഡെല്‍റ്റാ പ്രദേശത്തിന് പടിഞ്ഞാറായി [[അറബിക്കടല്‍|അറബിക്കടലിന്റെ]] വടക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്നു. മുമ്പ് പാക്കിസ്ഥാന്റെപാകിസ്താന്റെ തലസ്ഥാനമായിരുന്ന കറാച്ചി ഇന്ന് പാക്കിസ്ഥാന്റെപാകിസ്താന്റെ സാംസ്കാരിക, ധനകാര്യ തലസ്ഥാനമാണ്. രാജ്യത്തെ ഏറ്റവും വലിയ തുറമുഖവും ഇവിടെയാണ്. നഗരത്തിലെ പ്രധാന സാമ്പത്തിക മേഖലകളില്‍ ധനകാര്യം, വ്യാപാര സേവനങ്ങള്‍, ഗതാഗതം, മാദ്ധ്യമം, ദൃശ്യമാദ്ധ്യമ നിര്‍മാണം, പ്രസിദ്ധീകരണം, സോഫ്റ്റ്വെയര്‍, വൈദ്യ ഗവേഷണം, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നിവയെല്ലാം ഉള്‍പ്പെടുന്നു.
 
3,530 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ നഗരവും പരിസരപ്രദേശങ്ങളും ചേര്‍ന്ന മെട്രോപൊളിറ്റന്‍ പ്രദേശം ലോകത്തിലെ ഏറ്റവും വലിയ ഇരുപതാമത്തെ മെട്രോപൊളിറ്റനാണ്. ഈ നഗരത്തിന്റെ വളര്‍ച്ചക്ക് പ്രധാന കാരണം പല രാജ്യങ്ങളില്‍‌നിന്നും ഇവിടേക്ക് കുടിയേറിപ്പാര്‍ത്ത ജനങ്ങളാണ്. "വെളിച്ചത്തിന്റെ നഗരം" (روشنين جو شهر) എന്നാണ് നഗരത്തിന്റെ ഒരു വിളിപ്പേര്. പാക്കിസ്ഥാന്റെപാകിസ്താന്റെ സ്ഥാപകന്‍ എന്നറിയപ്പെടുന്ന ക്വയിദ്-ഇ-അസം [[മുഹമ്മദ് അലി ജിന്ന]] ജനിച്ചതും അടക്കപ്പെട്ടതു ഇവിടെയായതുനാല്‍ "ക്വയിദിന്റെ നഗരം"(شهرِ قائد), എന്നും അറിയപ്പെടുന്നു.
 
== അവലംബം ==
വരി 105:
{{Pakistan-geo-stub|Karachi}}
 
[[വിഭാഗം:പാക്കിസ്ഥാനിലെപാകിസ്താനിലെ നഗരങ്ങള്‍]]
[[വിഭാഗം:തുറമുഖ നഗരങ്ങള്‍]]
 
"https://ml.wikipedia.org/wiki/കറാച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്