"ഔദ്യോഗിക ഇന്ത്യൻ സമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: simple:Indian Standard Time
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 14:
ബ്രിട്ടീഷ് നാവികനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന മൈക്കേല്‍ റ്റോപിങിന്റെ ശ്രമഫലമായി 1972-ല്‍ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]] [[മദ്രാസ് ജ്യോതിര്‍നിരീക്ഷണ കേന്ദ്രം]] [[ചെന്നൈ|ചെന്നൈയില്‍]] (അന്ന് മദ്രാസ്)ആരംഭിച്ചു. കമ്പനി തങ്ങളുടെ ഔദ്യോഗിക ജ്യോതിശാസ്ത്രജ്ഞനായി 1802-ല്‍ [[ജോണ്‍ ഗോള്‍ഡിങ്ഹാം|ജോണ്‍ ഗോള്‍ഡിങ്ഹാമിനെ]] അവരോധിച്ചു. അദ്ദേഹം മദ്രാസിലെ രേഖാംശത്തിനനുസരിച്ച് ഗ്രീനിച്ച് സമയത്തില്‍ നിന്നും അഞ്ചരമണിക്കൂര്‍ മുന്നിലുള്ള സമയം പ്രാദേശിക സമയമായി കണക്കുകൂട്ടി. ഇന്ത്യന്‍ ശൈലിയില്‍ ദിനാരംഭം സൂര്യോദയത്തോടെ ആരംഭിക്കുന്ന രീതിയില്‍ നിന്നും അര്‍ദ്ധരാത്രിയില്‍ ആരംഭിക്കുന്ന രീതിയിലേക്കുള്ള ആദ്യത്തെ മാറ്റമായിരുന്നു ഇത്. ജ്യോതിര്‍നിരീക്ഷണാലത്തിലെ ഘടികാരത്തില്‍ ഉറപ്പിച്ചിരുന്ന തോക്ക് അക്കാലത്ത് ദിനവും രാത്രി 8 മണിക്ക് പൊട്ടി സമയക്രമം “എല്ലാം ശരി”യാണെന്ന് വിളിച്ചറിയിച്ചിരുന്നു<ref>{{cite web|url=http://wwp.greenwichmeantime.com/time-zone/asia/india/time/history-indian-time.htm |title=ഇന്ത്യന്‍ സമയത്തിന്റെ (IST) ചരിത്രം |accessdate=2006-11-25 |work=[http://wwp.greenwichmeantime.com/ Greenwich Mean Time (GMT)]}}</ref>. [[മുംബൈ തുറമുഖം|ബോംബെ തുറമുഖത്തെ]] കപ്പല്‍ നിയന്ത്രണം സാധ്യമാക്കിയിരുന്നത് [[ബോംബെ|ബോംബെയില്‍]] ഉള്ള 1826-ല്‍ സ്ഥാപിതമായ കൊളാബ ജ്യോതിര്‍നിരീക്ഷണാലയമായിരുന്നു<ref>{{cite web|url=http://iigs.iigm.res.in/history.htm |title=History of Indian Institute of Geomagnetism|accessdate=2006-11-25|date=2006-10-10|publisher=[[National Informatics Centre]]}}</ref>.
 
1850-ല്‍ [[ഇന്ത്യന്‍ റെയില്‍‌വേ|ഇന്ത്യയില്‍ തീവണ്ടി ഗതാഗതം]] ആരംഭിച്ച് ഏതാനം വര്‍ഷങ്ങള്‍ കൂടി [[ഇന്ത്യ|ഇന്ത്യയിലെ]] ഭൂരിഭാഗം പട്ടണങ്ങളും സ്വന്തം സമയ മേഖലകള്‍ ഉപയോഗിച്ചു പോന്നെങ്കിലും ഒരു ഏക സമയ മേഖല വളരെ ആവശ്യമായി വന്നു. ബോംബെ സംസ്ഥാനവും കല്‍ക്കട്ടാ സംസ്ഥാനവും അന്ന് വ്യത്യസ്ഥമായവ്യത്യസ്തമായ സമയമേഖലകള്‍ ഉപയോഗിക്കുകയും അത് പിന്നീട് സമീപസ്ഥരായ പ്രദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഘടികാരങ്ങള്‍ കൃത്യമാക്കിയിരുന്നത് [[റ്റെലഗ്രാഫ്]] ഉപയോഗിച്ചായിരുന്നു, ഉദാഹരണത്തിന് റെയില്‍‌വേ തങ്ങളുടെ പ്രധാന കാര്യാലയത്തില്‍ നിന്നും ദിവസവും പ്രത്യേക സമയത്ത് എല്ലാടത്തേക്കും ഒരു സമയ അടയാളം അയച്ചുപോന്നു<ref name="Princely states">{{cite web|url=http://www.irfca.org/faq/faq-misc.html |title=Odds and Ends |accessdate=2006-11-25 |work=[http://www.irfca.org Indian Railways Fan Club]}}</ref>.
 
== ഇന്നത്തെ സമയ മേഖലയിലേക്കുള്ള മാറ്റം ==
വരി 28:
വലിയ ഒറ്റ സമയ മേഖല ചെലവുകളേറാന്‍ കാരണമാകുന്നുണ്ട്. രാജ്യത്തിന്റെ പൂര്‍വ്വ-പശ്ചിമ ദൂരം 2000 കി.മീയിലും അധികമാണ്, 28 ഡിഗ്രി രേഖാംശം അത് ഉള്‍ക്കൊള്ളുന്നുണ്ട്, ഇന്ത്യയുടെ കിഴക്കന്‍ മേഖലയില്‍ സൂര്യനുദിച്ച് രണ്ടുമണിക്കൂര്‍ കഴിഞ്ഞേ ഏറ്റവും പടിഞ്ഞാറുള്ള [[റാന്‍ ഓഫ് കച്ച്|റാന്‍ ഓഫ് കച്ചില്‍]] [[സൂര്യന്‍]] ഉദിക്കുകയുള്ളു.
 
1980കളുടെ അവസാനം ഒരു സംഘം ഗവേഷകര്‍ ഇന്ത്യയെ രണ്ടോ മൂന്നോ വ്യത്യസ്ഥവ്യത്യസ്ത സമയമേഖലകളാക്കി വിഭജിക്കാനും അങ്ങിനെഅങ്ങനെ ഊര്‍ജ്ജം ലാഭിക്കാനും ഉള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചു. അവര്‍ നിര്‍ദ്ദേശിച്ച മാര്‍ഗ്ഗങ്ങളിലൊന്ന് പഴയ ബ്രിട്ടീഷ് കാലഘട്ടത്തെ സമയ മേഖലകള്‍ തിരഞ്ഞെടുക്കുക എന്നതായിരുന്നു. നിര്‍ദ്ദേശങ്ങള്‍ പക്ഷേ സ്വീകരിക്കപ്പെട്ടില്ല<ref name="bbc"/><ref>{{cite web|url=http://www.hinduonnet.com/mp/2002/01/07/stories/2002010700130300.htm |title=ഒരു സമയ പ്രശ്നം |accessdate=2006-11-25 |last=S. Muthiah |date=[[2002-01-07]] |work=[http://www.thehindubusinessline.com The Hindu Business Line] |publisher=[[The Hindu]] Group}}</ref>. 2001-ല്‍ സര്‍ക്കാര്‍ ശാസ്ത്ര-സാങ്കേതിക മന്ത്രാലത്തിന്റെ കീഴില്‍ ഒരു നാലംഗ സമിതിയെ വ്യത്യസ്ഥവ്യത്യസ്ത സമയമേഖലകളുടേ ആവശ്യത്തെ കുറിച്ച് പഠിക്കാനായി നിയോഗിച്ചു<ref name="bbc"/>. സമിതിയുടെ കണ്ടെത്തലുകള്‍ 2004-ല്‍ മന്ത്രി [[കപില്‍ സിബല്‍]] [[ഇന്ത്യന്‍ പാര്‍ലമന്റ്|പാര്‍ലമന്റില്‍]] വച്ചെങ്കിലും അംഗീകാരം ലഭിച്ചില്ല<ref>{{cite web|url=http://dst.gov.in/admin_finance/un-sq1007.htm |title=Standard Time for Different Regions |accessdate=2006-11-25 |date=[[2004-07-22]] |work=Department of Science and Technology]}}</ref>. രാജ്യത്തെ സമയമേഖല വിഭജിക്കാനുള്ള ശ്രമം ഭരണകൂടം സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ലങ്കിലും “തോട്ടം തൊഴിലാളി നിയമം-1951“ പോലുള്ള നിയമങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രത്യേക പ്രദേശത്തിന്റെ സ്വഭാവത്തിനനുസരിച്ച് സമയക്രമം മാറ്റാനുള്ള അനുമതി നല്‍കി<ref>{{cite web|url=http://nrcw.nic.in/shared/sublinkimages/19.htm |title=സമയത്തെ കുറിച്ചൊരു കുറിപ്പ് |accessdate=2006-11-25 |work=National Resource Centre for Women}}</ref> .
 
ഓഗസ്റ്റ് 2007-ല്‍ ഇറങ്ങിയ “കറന്റ് സയന്‍സ്” എന്ന അക്കാദമിക പ്രസിദ്ധീകരണം - ഇന്ത്യ തങ്ങളുടെ സമയം ഗ്രീനിച്ച് സമയത്തില്‍ നിന്നും അഞ്ചരമണിക്കൂര്‍ മുന്നോട്ട് എന്നത് മാറ്റി ആറു മണിക്കൂര്‍ മുന്നോട്ടാക്കുകയാണെങ്കില്‍ ഊര്‍ജ്ജോപയോഗം 16 ശതമാനം കുറയ്ക്കാം - എന്നു കണക്കാക്കി<ref>http://www.hindu.com/2007/08/11/stories/2007081158212200.htm Time to move forward to meet India’s energy crunch? by Divya Gandhi] [[August 11]], [[2007]] [[The Hindu]]</ref><ref>{{cite journal |last=Ahuja |first=Dilip R.|coauthors=Sen Gupta, D. P. and Agrawal, V. K. |year=2007 | month=August 10 |title= അരമണിക്കൂര്‍ മുന്നോട്ടെങ്കില്‍ ഇന്ത്യക്ക് ഊര്‍ജ്ജലാഭം |journal=[[Current Science]] |volume=93 |issue=3 |pages= pp. 298-302 |id= |url=http://www.ias.ac.in/currsci/aug102007/298.pdf}}</ref>. അതില്‍ പറഞ്ഞിരിക്കുന്നതു പ്രകാരം സമയമാറ്റം കൊണ്ട് മാത്രം ലാഭിക്കുന്ന തുക 1000 കോടി രൂപ വരുമത്രേ<ref>[http://timesofindia.indiatimes.com/Scientists_suggest_pushing_IST_to_save_energy/articleshow/2331397.cms സമയമാറ്റം വഴി ഊര്‍ജ്ജലാഭം] [[2 September]], [[2007]] [[The Times of India]]</ref>.
"https://ml.wikipedia.org/wiki/ഔദ്യോഗിക_ഇന്ത്യൻ_സമയം" എന്ന താളിൽനിന്ന് ശേഖരിച്ചത്