"ഓലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: en:Olan (dish)
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
[[സദ്യ|സദ്യയിലെ]] ഒരു പ്രധാനപ്പെട്ട [[കൂട്ടുകറി|കൂട്ടുകറിയാണ്]] ഓലന്‍ .{{തെളിവ്}} ഇതിലെ പ്രധാനപ്പെട്ട പച്ചക്കറി [[കുമ്പളങ്ങ|കുമ്പളങ്ങയാണ്‌]]. ഓലന്‍ സാധാരണയായി [[നാളികേരം]] വറുത്തരച്ചും പച്ചക്ക് അരച്ചും വെക്കാറുണ്ട്. അതുകൊണ്ട് ഇത് വെളുത്ത നിറത്തിലും, തവിട്ട് നിറത്തിലും കാണാവുന്നത്. രണ്ടിന്റെയും രുചി അല്പം വ്യത്യസ്ഥമാണ്വ്യത്യസ്തമാണ്. [[തേങ്ങാപ്പാല്‍|തേങ്ങപ്പാല്‍]] (വെള്ള ഓലന്‍ ), [[ഇഞ്ചി]], [[പച്ചമുളക്]] എന്നിവയാണ് മറ്റ് ചേരുവകള്‍.
== തയ്യാറാക്കുന്ന വിധം ==
കുറച്ച് മമ്പയര്‍ തലേന്ന് വെള്ളത്തിലിട്ട് വെച്ചത്, ആദ്യം കുക്കറില്‍ വേവിച്ചെടുക്കുക.വെള്ളരിക്കയും, മത്തനും, കുമ്പളങ്ങയും ഓരോ കഷണമെടുത്ത് മുറിച്ചെടുക്കുക. തോലു കളഞ്ഞ്, കുരു കളഞ്ഞ്.
"https://ml.wikipedia.org/wiki/ഓലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്