"ഓർഹാൻ പാമൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: sq:Orhan Pamuk)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
'''ഓര്‍ഹാന്‍ പമുക്''' (ജ. [[ജൂണ്‍ 7]], 1952, [[ഇസ്താംബുള്‍]]) [[നോബല്‍ പുരസ്കാരം|നോബല്‍ പുരസ്കാര]] ജേതാവായ [[തുര്‍ക്കി|ടര്‍ക്കിഷ്]] എഴുത്തുകാരനാണ്. ഉത്തരാധുനിക സാഹിത്യത്തിന്റെ വക്താക്കളിലൊരാളായ പമുക് തുര്‍ക്കിയില്‍നിന്നുള്ള മുന്‍‌നിര എഴുത്തുകാരിലൊരാളാണ്. അദ്ദേഹത്തിന്റെ നോവലുകള്‍ നാല്പതിലേറെ വിദേശഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. [[2006]] [[ഒക്ടോബര്‍ 12]]നു സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാര ജേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
 
[[2002]]ല്‍ പ്രസിദ്ധീകൃതമായ് “മഞ്ഞ്” (Snow) എന്ന നോവലാണ് പമുകിന്റെ ഏറ്റവും ശ്രദ്ധേയമായ നോവല്‍. ഇസ്ലാമിക തത്വസംഹിതകളുംതത്ത്വസംഹിതകളും പാശ്ചാത്യ സംസ്കാരവും തമ്മിലുള്ള സംഘര്‍ഷമാണ് നോവലിന്റെ പ്രമേയം. [[തുര്‍ക്കി]] യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള ശ്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ പാശ്ചാത്യ മൂല്യങ്ങളും ഇസ്ലാമിക തത്വശാസ്ത്രങ്ങളുംതത്ത്വശാസ്ത്രങ്ങളും എങ്ങനെ ചേര്‍ന്നുപോകുമെന്ന സാധാരണ തുര്‍ക്കിക്കാരന്റെ ചിന്തകളാണ് നോവലിനെ ശ്രദ്ധേയമാക്കിയത്.
 
== പ്രധാന കൃതികള്‍ ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/517947" എന്ന താളിൽനിന്ന് ശേഖരിച്ചത്