"ഒലിഗോസീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  12 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
കുളമ്പുള്ള സസ്തനികളിലെ രണ്ടു പിരിവുകളില്‍ ഒരു ശാഖയിലൂടെ ഉരുത്തിരിഞ്ഞ ബലൂചിത്തീരിയം, ഇന്ദ്രിത്തീരിയം, അന്ത്രാക്കോത്തിരീയം തുടങ്ങിയ ആര്‍ട്ടിയോഡക്ടൈലുകള്‍ (Artiodactyla) പത്രഭോജികളായിരുന്നു. ഇവയില്‍ബലൂചിത്തീരിയമാണ് ഭൗമായുസില്‍ ഇതഃപര്യന്തം ഉണ്ടായിട്ടുള്ള സസ്തനികളില്‍ ഏറ്റവും വലിപ്പമുള്ളത്. സാമാന്യം നീണ്ട കഴുത്തോടുകൂടിയ ഇതിന്റെ തോള്‍ഭാഗത്തിന് 6 മീറ്ററോളം ഉയരമുണ്ടായിരുന്നു. ഇന്നത്തെ കണ്ടാമൃഗളോടു സാദൃശ്യം വഹിച്ചിരുന്ന ബ്രോണ്ടോത്തിര്‍, ടൈറ്റാനോത്തീര്‍ തുടങ്ങിയ ഭീമാകാര പെരിസ്സോഡക് ടൈലുകള്‍ (Perissodactyla) വൃക്ഷത്തലപ്പുകളും തളിരിലകളും തിന്നു ജീവിച്ചു പോന്നവയാണ്. ഇവയ്ക്കു നതമധ്യമായ കപാലവും നാസികയ്ക്കു മുകളില്‍ കൊമ്പുപോലുള്ള പ്രവര്‍ധങ്ങളും ഉണ്ടായിരുന്നു. ഇവയും ആര്‍ടിയോഡക്ടൈലുകളെപ്പോലെ പാരിസ്ഥിതിക പരിണാമത്തിനടിമപ്പെട്ട് ഒലിഗോസീന്‍ യുഗത്തില്‍ തന്നെ അസ്തമിതമായി. ആനയുടെ മുന്‍ഗാമികളും വിചിത്ര രൂപികളുമായ പ്രാചീനമഹാഗജ (Mastodom) ഗജങ്ങളുടെ അവശിഷ്ടങ്ങളെയും ഒലിഗോസീന്‍ സ്തരങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഈയുഗത്തില്‍ കരളുന്ന ജീവികള്‍ എണ്ണത്തിലും ഗണത്തിലും പെരുകി. ഉഷ്ണരക്തമുള്ള വന്‍ജീവികളുടെ ആധിക്യം പേന്‍, ചെള്ള് തുടങ്ങിയ ക്ഷുദ്രജീവികളുടെ സമൃദ്ധിക്കു കാരണമായി. <ref name=''eop''>Rhoana M. Black, Elemets of Palaeontology (1974);</ref>
 
പൂര്‍വ ഒലിഗോസീനിന്റെ അന്ത്യം കുറിച്ചത് കടലില്‍ സര്‍വവ്യാപിയായി ഉണ്ടായിരുന്ന നുമ്മുലൈറ്റുകളുടെ അസ്തമനത്തോടെയാണ്അസ്തമയത്തോടെയാണ്. ഈ സൂക്ഷ്മ ജീവികളുടെ സ്ഥാനത്ത് താരതമ്യേന വലിപ്പം കൂടിയ മയോജിപ്സിനിഡ (Miogipsinida) എന്നയിനം ഫൊറാമിനിഫെറ ഉത്ഭൂതമായി. മധ്യ ഉത്തര ഒലിഗോസീനില്‍ തന്നെ ഇവ സമൃദ്ധി പ്രപിച്ചിരുന്നു. സസ്യവര്‍ഗങ്ങളില്‍ സ്പഞ്ച്, പായല്‍, ആല്‍ഗ, പന്നച്ചെടികള്‍, കോറലുകള്‍ എന്നിവയും ആന്‍ജിയോസ്പേമും ഇന്നത്തെപ്പോലെതന്നെ പ്രബലമായിരുന്നു.
 
== ഒലിഗോസീന്‍ ശിലകള്‍, ഇന്ത്യയില്‍. ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/517923" എന്ന താളിൽനിന്ന് ശേഖരിച്ചത്