"ഒന്നാം പാനിപ്പത്ത് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 2:
{{Infobox Military Conflict
|conflict=ഒന്നാം പാനിപ്പത്ത് യുദ്ധം
|partof=[[Mughal Empire|മുഗള്‍ സൈനീകസൈനിക വിജയങ്ങള്‍]]
|image=[[ചിത്രം:Schlacht von Panipat.jpg|200px]]
|caption=ഒന്നാം പാനിപ്പത്ത് യുദ്ധം, [[Baburnama|ബാബര്‍നാമയില്‍]] നിന്ന്
വരി 23:
 
 
ബാബറിന്റെ സൈന്യത്തില്‍ ഏകദേശം 15,000 സൈനീകരുംസൈനികരും, 15-നും 20-നും ഇടയ്ക്ക് [[field artillery|പീരങ്കിയും]] ഉണ്ടായിരുന്നു എന്ന് അനുമാനിക്കുന്നു. എന്നാല്‍ ലോധിയോടൊപ്പം 100,000 പേരോളം ഉണ്ടായിരുന്നു. ഇതില്‍ 30,000 മുതല്‍ 40,000 വരെ സൈനികരും, ബാക്കിയുള്ളവര്‍ സേനയെ പിന്തുടരുന്നവരും ആയിരുന്നു. 100 [[ആന|ആനകളെങ്കിലും]] ലോധിയുടെ സൈന്യത്തില്‍ ഉണ്ടായിരുന്നു. ബാബറിന്റെ വെടിക്കോപ്പുകള്‍ യുദ്ധത്തില്‍ നിര്‍ണ്ണായകമായി. ഒന്നാമതായി ലോധിയുടെ പക്കല്‍ പീരങ്കികള്‍ ഇല്ലായിരുന്നു, രണ്ടാമതായി ആനകള്‍ വെടിയൊച്ചകേട്ട് ഭയന്നു. ബാബര്‍ വെടിക്കോപ്പുകള്‍ ഉപയോഗിച്ച് ഭയപ്പെടുത്തിയ ലോധിയുടെ ആനകള്‍ ലോധിയുടെ സൈന്യത്തെത്തന്നെ ചവിട്ടിമെതിച്ചു. ഒരു നല്ല നേതാവായ ബാബര്‍ വളരെ അച്ചടക്കമുള്ള ഒരു സൈന്യത്തെയായിരുന്നു നിയന്ത്രിച്ചിരുന്നത്.
 
തന്റെ പ്രമാണിമാരും സൈന്യാധിപരും ഉപേക്ഷിച്ച ലോധി യുദ്ധക്കളത്തില്‍ മരിച്ചു. (ഈ പ്രമാണിമാരില്‍ പലരും കച്ചവടക്കാരായിരുന്നു, ഇവരില്‍ മിക്കവരും ദില്ലിയിലെ പുതിയ രാജാവായ ബാബറിന് പിന്നീട് സഖ്യം പ്രഖ്യാപിച്ചു)
"https://ml.wikipedia.org/wiki/ഒന്നാം_പാനിപ്പത്ത്_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്