"ഐവാൻ സതർലാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (Add image from http://tools.wikimedia.de/~emijrp/imagesforbio/)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
| footnotes =
}}
'''ഐവാന്‍ സതര്‍ലാന്‍ഡ്''' (ജനനം:1938) ഇന്‍ററാക്ടീവ് കമ്പ്യൂട്ടര്‍ ഇന്‍റര്‍ഫേസിന്‍റെ വികസനത്തില്‍ പങ്ക് വഹിച്ചയാളാണ് ഐവാന്‍ സതര്‍ലാന്‍ഡ്.മള്‍ട്ടി മീഡിയ അധിഷ്ഠിതമായ കമ്പ്യൂട്ടര്‍ ഇന്‍റര്‍ ഫേസുകള്‍ക്ക് ആശയപരമായ അടിത്തറപാകിയത് സതര്‍ലാന്‍ഡ് ആണ്.വിര്‍ച്ച്വല്‍ റിയാലിറ്റി, ആഗ്മെന്‍റ്ഡ് റിയാലിറ്റി എന്നിവയുടെ സൃഷ്ടാക്കളില്‍സ്രഷ്ടാക്കളില്‍ ഒരാളും സതര്‍ലാന്‍ഡാണ്.കമ്പ്യൂട്ടറുകളുമായുള്ള മനുഷ്യരുടെ സംവേദനം എളുപ്പമാക്കാനുള്ള “സ്കെച്ച് പാഡ്” എന്ന പ്രോഗ്രാം രചിക്കുകയുണ്ടായി,[[ഡഗ്ലസ് ഏംഗല്‍ബര്‍ട്ട്|ഡഗ്ലസ് എംഗല്‍ബര്‍ട്ടിന്]] ON-Line സംവിധാനം നിര്‍മ്മിക്കാന്‍ പ്രചോദനമായത് ഈ പ്രോഗ്രാമായിരുന്നു.
 
== ഇവയും കാണുക ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/517890" എന്ന താളിൽനിന്ന് ശേഖരിച്ചത്