"എച്ച്.ഡി. ദേവഗൗഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: es:H. D. Deve Gowda
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 44:
'''ഹരദനഹള്ളി ദോഡെ ദേവെ ഗൌഡ''' ([[കന്നഡ]]: ಎಚ್ ಡಿ ದೇವೇಗೌಡ) ഇന്ത്യയുടെ 11-ആമത് പ്രധാനമന്ത്രി ആയിരുന്നു. (1996 - 1997). [[കര്‍ണ്ണാടകം|കര്‍ണ്ണാടകത്തിലെ]] 14-ആമത് മുഖ്യമന്ത്രിയുമായിരുന്നു ദേവെഗൌഡ. കര്‍ഷക സമുദായത്തിന്റെ ആവശ്യങ്ങള്‍ക്കായുള്ള പോരാട്ടത്തിന് ദേവെഗൌഡ പ്രശസ്തനാണ്. ''മണ്ണിന്റെ മകന്‍'' എന്ന് ദേവെഗൌഡ അറിയപ്പെടുന്നു.
 
ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച ദേവെഗൌഡ കൃഷിക്കാ‍രനായി ആണ് തന്റെ ജീവിതം ആരംഭിച്ചത്. കര്‍ണ്ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അദ്ദേഹം ആദ്യമായി [[1962]]-ല്‍ വിജയിച്ചു. 1970-കളില്‍ ദേവെഗൌഡ [[ജനതാ പാര്‍ട്ടി|ജനതാ പാര്‍ട്ടിയിലെ]] ഒരു പ്രധാന നേതാവായി ഉയര്‍ന്നു. [[1980]]-ല്‍ ജനതാ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അതിന്റെ പിന്‍‌ഗാമിയായ [[ജനതാ ദള്‍]] രൂപീകരിക്കുന്നതിലുംരൂപവത്കരിക്കുന്നതിലും ഒരുമിച്ചു നിറുത്തുന്നതിലും ദേവെഗൌഡ ഒരു പ്രധാന പങ്കുവഹിച്ചു. വിവിധ ജാതീയ സമുദായങ്ങളെ ജനതാദളിലേക്ക് ആകര്‍ഷിക്കുന്നതില്‍ ദേവെഗൌഡ പ്രധാന പങ്കുവഹിച്ചു. [[കോണ്‍ഗ്രസ് പാര്‍ട്ടി]] 1996 [[ലോകസഭ]] പൊതു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് [[പി.വി. നരസിംഹറാവു]] രാജിവെച്ചപ്പോള്‍ ദേവഗൌഡ [[യുണൈറ്റഡ് ഫ്രണ്ട്]] സഖ്യകക്ഷി സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി.
 
{{Prime India}}
"https://ml.wikipedia.org/wiki/എച്ച്.ഡി._ദേവഗൗഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്