37,054
തിരുത്തലുകൾ
(ചെ.) (യന്ത്രം പുതുക്കുന്നു: nv:Hadoh dóó hakʼaz neiłkidígíí) |
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.) |
||
{{Prettyurl|Temperature}}
[[ചിത്രം:Translational motion.gif|thumb|right|300px|The temperature of an ideal [[monatomic]] [[gas]] is a measure related to the average [[kinetic energy]] of its atoms as they move. In this animation, the [[Bohr radius|size]] of [[helium]] atoms relative to their spacing is shown to scale under 1950 [[Atmosphere (unit)|atmospheres]] of pressure. These room-temperature atoms have a certain, average speed (slowed down here two '''[[1000000000000 (number)|trillion]]''' fold).]]
[[
== പ്രകൃതിയിലെ പ്രാധാന്യം ==
[[ചിത്രം:MonthlyMeanT.gif|thumb|right|300px|A map of monthly mean temperatures]]
[[ചിത്രം:Pakkanen.jpg|thumb|right|0 ° സെല്‍ഷ്യസില്‍ ജലം ഖരമാകുന്നു. ചിത്രത്തിലുള്ളത് -17 ° സെല്‍ഷ്യസിലുള്ള കാഴ്ച്ചയാണ്.]]
ഖരം, ദ്രാവകം, വാതകം, പ്ലാസ്മ തുടങ്ങിയ പദാര്‍ത്ഥങ്ങളുടെ അവസ്ഥകളുള്‍പ്പെടെ, സാന്ദ്രത, പ്രതലബലം, വിദ്യുത്ചാലകത തുടങ്ങിയവയെല്ലാം താപനിലയെ ആശ്രയിച്ചിരിക്കുന്നു. കൂടാതെ രാസപ്രവര്‍ത്തനങ്ങളുടെ നിരക്കിനേയും വേഗതയേയും തീരുമാനിക്കുന്നതില്‍ താപനില ഒരു പ്രധാന പങ്കുവഹിക്കുന്നു. ഇതേകാരണത്താലാണ് മനുഷ്യന്റെ ശരീര താപനില 37 °C ല്‍ നിലനിര്‍ത്തുവാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ മനുഷ്യശരീരത്തില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടിരിക്കുന്നത്, താപനില വര്‍ദ്ധിക്കുന്നത് ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഹേതുവായേക്കാം. വസ്തുക്കളുടെ ഉപരിതലത്തില്‍ നിന്നും പ്രവഹിക്കുന്ന താപവികിരണത്തിനേയും താപനില സ്വാധീനിക്കുന്നു. ഇതേ
ഊഷമാവിനനുബന്ധമായ ശബ്ദത്തിന്റെ വായുവിലുള്ള വേഗത c, വായുവിന്റെ സാന്ദ്രത ρ അക്കോസ്റ്റിക്ക് ഇംപെഡന്‍സ് (acoustic impedance) Z ഊഷ്മാവിനനുസരിച്ച്.
|