"ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: az:İtaliya Milli Futbol Komandası
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 86:
പ്രതിരോധാത്മക ഫുട്ബോളിന്റെ പരമ്പരാഗത വക്താക്കളാണ് ഇറ്റലി. എതിരാളികളെ ഗോളടിപ്പിക്കാതിരിക്കുകയും ഗോളടിക്കുന്നതില്‍ പിശുക്കുകാട്ടുകയും ചെയ്യൂന്ന കേളീശൈലി ഒട്ടേറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധനിര താരങ്ങള്‍ ഇറ്റലിയില്‍ നിന്നായിരുന്നു. അവരുടെ ഏറ്റവും പ്രശസ്തരായ മുന്നേറ്റനിര താരങ്ങള്‍ പോലും ഗോള്‍ നേട്ടത്തില്‍ ഏറെ പിറകിലാണുതാനും.
 
പ്രതിരോധനിരയില്‍ നാലുപേര്‍, പ്രതിരോധത്തിലൂന്നിയ രണ്ട് മിഡ്ഫീല്‍ഡര്‍മാര്‍, ആക്രമിച്ചുകളിക്കുന്ന മൂന്നു മിഡ്ഫീല്‍ഡര്‍മാര്‍, ഒരു സ്ട്രൈക്കര്‍ എന്നിങ്ങനെ 4-2-3-1 ശൈലിയാണ് മിക്കപ്പോഴും ഇറ്റലി സ്വീകരിക്കുന്നത്. ചിലപ്പോള്‍ 4-3-1-2 എന്ന ശൈലിയിലേക്കും മാറുന്നു. എങ്ങിനെയായാലുംഎങ്ങനെയായാലും ഉറച്ച പ്രതിരോധ നിരതന്നെയായിരുന്നു എക്കാലത്തും ഇറ്റലിയുടെ ശക്തി.
 
== പ്രമുഖ താരങ്ങള്‍ ==
"https://ml.wikipedia.org/wiki/ഇറ്റാലിയൻ_ദേശീയ_ഫുട്ബോൾ_ടീം" എന്ന താളിൽനിന്ന് ശേഖരിച്ചത്