"ഇർഫാൻ പഠാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ജനനം
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 40:
'''ഇര്‍ഫാന്‍ പഠാന്‍''' ഒരു ഇന്ത്യന്‍ ക്രിക്കറ്ററാ‍ണ്. 1984 ഒക്ടോബര്‍ 27ന് [[ഗുജറാത്ത്|ഗുജറാത്തിലെ]] [[ബറോഡയില്‍]] ജനിച്ചു. 2003ന്റെ അവസാനം മുതല്‍ [[ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം]] അംഗമാണ്. ഇടം കയ്യന്‍ ഫാസ്റ്റ്-മീഡിയം സ്വിങ് ബൗളറായി കരിയര്‍ തുടങ്ങിയ ഇര്‍ഫാന്‍ പിന്നീട് തന്റെ ബാറ്റിങ്ങിലെ കഴിവ് മെച്ചപ്പെടുത്തിക്കൊണ്ട് ഒരു ബൗളിങ് ഓള്‍റൗണ്ടറായി. ചിലപ്പോഴെല്ലാം ബാറ്റിങ്ങില്‍ ഇന്നിംഗ്സ് തുറക്കാറുമുണ്ട്. ഈ പ്രത്യേകതകള്‍ ഉള്ളതിനാല്‍ ഇര്‍ഫാനെ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറായ [[കപില്‍ദേവ്|കപില്‍ദേവുമായി]] വിമര്‍ശകര്‍ പലപ്പോഴും താരതമ്യപ്പെടുത്താറുണ്ട്.
 
2003 ഡിസംബറില്‍ [[ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയക്കെതിരെ]] അഡലെയ്ഡ് ഓവലില്‍ നടന്ന് മത്സരത്തിലായിരുന്നു ടെസ്റ്റിലെ അരങ്ങേറ്റം. 2004 ജനുവരിയില്‍ ഓസ്ട്രേലിയക്കെതിരെ തന്നെ [[മെല്‍ബണ്‍|മെല്‍ബണില്‍]] നടന്ന മതസരത്തില്‍ ഏകദിന അരങ്ങേറ്റവും നടത്തി. ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് പന്തിന്റെ വേഗത കുറയുന്നതിനും ബൗളിങ് പ്രകടനം മോശമാകുന്നതിനും കാരണമായി. 2006ന്റെ അവസാനത്തോടെ ഇര്‍ഫാന്‍ ദേശീയ ടീമില്‍ നിന്ന് പുറന്തള്ളപ്പെട്ടു. പിന്നീട് 2007 [[ട്വെന്റി20]] ലോകകപ്പിലാണ് ദേശീയ ടീമിലേക്ക് മടക്കിവിളിക്കുന്നത്. ആ പരമ്പരയില്‍ [[പാക്കിസ്ഥാന്‍പാകിസ്താന്‍ ക്രിക്കറ്റ് ടീം|പാക്കിസ്ഥാനെതിരെപാകിസ്താനെതിരെ]] നടന്ന കലാശക്കളിയില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തികൊണ്ട് ഇര്‍ഫാന്‍ മാന്‍ ഓഫ് ദ മാച്ചായി.
 
{{അപൂര്‍ണ്ണ ജീവചരിത്രം|Irfan Pathan}}
"https://ml.wikipedia.org/wiki/ഇർഫാൻ_പഠാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്