"ഇന്ത്യ ഗേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: no:India Gate
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 35:
[[ചിത്രം:Amarjawan.JPG|thumb|right|The Shrine of the Amar Jawan Jyoti]]
 
ഇന്ത്യ ഗേറ്റിന്റെ ആര്‍ച്ചിന്റെ താഴെയായി കത്തിച്ചു വച്ചിരിക്കുന്ന ദീപമാണ് '''അമര്‍ ജവാന്‍ ജ്യോതി'''. കറുത്ത [[മാര്‍ബിള്‍]] കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഇത് യുദ്ധത്തില്‍ മരിച്ച സൈനികരുടെ ഓര്‍മ്മക്കായി തെളിയിച്ചിരിക്കുന്നതാണ്. ഒരു സൈനിക യുദ്ധ തോക്കും, സൈനികന്റെ തൊപ്പിയും ഇതിനോടൊപ്പം പണിതിരിക്കുന്നു. [[1971]]-ലെ [[ഇന്ത്യ-പാക്കിസ്ഥാന്‍പാകിസ്താന്‍ യുദ്ധം|ഇന്ത്യ-പാക്കിസ്ഥാന്‍പാകിസ്താന്‍ യുദ്ധത്തിന്റെ]] ഓര്‍മ്മക്കായി [[1972]] [[ജനുവരി 26]]-നാണ് ഇത് സ്ഥാപിക്കപ്പെട്ടത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന [[ഇന്ദിരാഗാന്ധി|ഇന്ദിരാഗാന്ധിയാണ്]] സ്ഥാപനകര്‍മ്മം നിര്‍വഹിച്ചത്.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/ഇന്ത്യ_ഗേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്