"ഇന്ത്യൻ ഭരണസംവിധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (Robot: Cosmetic changes)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
== ഭരണ രീതി ==
=== കേന്ദ്രതലം ===
രാജ്യത്തിന്റെ ഭരണം എങ്ങിനെഎങ്ങനെ ആണ്‌ നടത്തേണ്ടത്‌ എന്നതു സംബന്ധിച്ച്‌ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഭരണഘടനയിലുണ്ട്‌.
==== യൂണിയന്‍ പരമാധികാര സമിതി ====
[[രാഷ്ട്രപതി]], [[ഉപരാഷ്ട്രപതി]], [[പ്രധാനമന്ത്രി]] തലവനായുള്ള [[മന്ത്രിസഭ]] എന്നിവയടങ്ങുന്നതാണ്‌ യൂണിയന്‍ പരമാധികാര സമിതി(Union Executive).
പാര്‍ലമെന്റിന്റെ ഇരുസഭകളിലേയും സംസ്ഥാന നിയമസഭകളിലേയും അംഗങ്ങളാണ്‌ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്‌. അഞ്ചുവര്‍ഷമാണ്‌ ഔദ്യോഗിക കാലാവധി.
 
സിവില്‍, സൈനിക കോടതികള്‍ വിധിക്കുന്ന എന്തു ശിക്ഷയും, വധശിക്ഷ അടക്കം, ഇളവു ചെയ്തുകൊടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്‌. നിര്‍ണ്ണായകഘട്ടങ്ങളില്‍ [[അടിയന്തിരാവസ്ഥഅടിയന്തരാവസ്ഥ]] പ്രഖ്യാപിക്കേണ്ടതും രാഷ്ട്രപതി തന്നെ.
 
==== ഉപരാഷ്ട്രപതി ====
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/517700" എന്ന താളിൽനിന്ന് ശേഖരിച്ചത്