"ഇന്ത്യൻ കോഫീ ഹൗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (Robot: Cosmetic changes)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
== ചരിത്രം ==
ഇന്ത്യയിലെ കോഫീ ഹൗസുകളുടെ ചരിത്രം കല്‍കട്ടയില്‍ നിന്നും തുടങ്ങുന്നു. 1780 ല്‍ [[കൊല്‍ക്കത്ത]]യില്‍ ആദ്യത്തെ കോഫീ ഹൗസിനു തുടക്കമായി. രണ്ടാമത്തേത് 1892 ല്‍ മദിരാശിയിലും മൂന്നാമത്തേത് 1909 ല്‍ [[ബാംഗ്ലൂര്‍|ബാംഗ്ലൂരി]]ലും ആണ് സ്ഥാപിതമായത്.
1940 ല്‍ കാപ്പി വ്യവസായത്തെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റുക എന്ന ഉദ്ദേശത്തോടെ ഇന്ത്യാ കോഫി മാര്‍ക്കറ്റ് എക്സ്പാന്‍ഷന്‍ ബോര്‍ഡ് രൂപീകരിക്കപ്പെട്ടുരൂപവത്കരിക്കപ്പെട്ടു. ഈ സംവിധാനം 1942 ല്‍ കോഫി ബോര്‍ഡ് ആയതോടെ കോഫീ ഹൗസുകള്‍ തുടങ്ങി. സ്വാതന്ത്ര്യം കിട്ടിയതോടെ തൊഴിലാളികളും ഉപഭോക്താക്കള്‍ക്കും ബോര്‍ഡില്‍ പ്രാധിനിധ്യം കിട്ടിത്തുടങ്ങി. ആ ദശകത്തില്‍ ഏതാണ്ടെല്ലാ പ്രധാന പട്ടണങ്ങളിലും കോഫി ഹൗസുകള്‍ നിലവില്‍‍ വന്നു. എന്നാല്‍ 1957 ല്‍ കോഫി ബോര്‍ഡ് കോഫി ഹൗസുകള്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചു. അന്നു ആകെയുണ്ടായിരുന്ന 43 കോഫി ഹൗസുകളില്‍ ജൊലിചെയ്തിരുന്ന ആയിരത്തോളം തൊഴിലാളികളെ 1958 ല്‍ പിരിച്ചു വിട്ടു. ഇതിനെ എതിര്‍ത്ത [[എ കെ ഗോപാലന്‍]](എ.കെ.ജി) അന്നത്തെ പ്രധാന മന്ത്രിയായിരുന്ന നെഹ്രുവിന്റെ സഹായത്തോടെ മിക്ക സംസ്ഥാനങ്ങളിലും ഇന്ത്യന്‍ കോഫിബോര്‍ഡ് വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ രൂപീകരിച്ചുരൂപവത്കരിച്ചു. അദ്യ സംഘം ബാംഗ്ലൂരില്‍ നിലവില്‍ വന്നു.
 
=== കേരളത്തില്‍ ===
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/517689" എന്ന താളിൽനിന്ന് ശേഖരിച്ചത്