"ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 7:
[[ചിത്രം:JNtatastatue.JPG|thumb|200px|right|മെയിന്‍ ബില്‍ഡിങ്ങ് എന്നറിയപ്പെടുന്ന കെട്ടിടത്തിനു മുന്നില്‍ [[ജംഷഡ്ജി ടാറ്റ|ജെ.എന്‍. ടാറ്റയുടെ]] പ്രതിമ]]
[[ചിത്രം:JNTata.jpg|thumb|100px|left|ജെ.എന്‍. ടാറ്റ]]
[[ജംഷഡ്ജി ടാറ്റ|ജംഷെട്ട്ജി നുസ്സര്‍വാന്‍‌ജി ടാറ്റ]] എന്ന മഹദ് വ്യക്തിയുടെ ദീര്‍ഘവീക്ഷണവും പ്രയത്നഫലമായും 1909ല്‍ ഈ സ്ഥാപനം തുടങ്ങി. ഭാവിയില്‍ ഏത് രാജ്യത്തിനും പുരോഗതിക്ക് ശാ‍സ്ത്രസാങ്കേതിക മികവ് അനിവാര്യമാണെന്നു ടാറ്റ മനസിലാക്കിയിരുന്നുമനസ്സിലാക്കിയിരുന്നു. ഇതിനായി ഒരു ഗവേഷണ സ്ഥാപനം ആവശ്യമായതിനാല്‍ ഒരു കമ്മിറ്റി രൂപികരിക്കുകയും അക്കാലത്ത് വൈസ്രോയായി നിയമിതനായ [[കഴ്‍സണ്‍ പ്രഭു|കര്‍സണ്‍ പ്രഭുവിന്]] ഒരു പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഭാരതത്തിന്റെ സ്റ്റേറ്റ് സെക്രട്ടറിയുടെ അപേക്ഷപ്രകാരം, ലണ്ടണിലെ റോയല്‍ സൊസൈറ്റി, [[നോബല്‍ സമ്മാനം|നോബല്‍ സമ്മാന ജേതാവായ]] [[സര്‍ വില്ല്യം രാംസേ|സര്‍ വില്ല്യം രാംസേയുടെ]] വിദഗ്ദ്ധാഭിപ്രായം തേടി. ഇതിന്റെ ഭാഗമായി രാംസേ ഭാരതസന്ദര്‍ശനം നടത്തുകയും സ്ഥാപനത്തിനായി [[ബാംഗ്ലൂര്‍]] അനുയോജ്യ സ്ഥലമായി തിരഞ്ഞെടുക്കുകയും ചെയ്തു.
 
മൈസൂര്‍ ദിവാന്‍ [[ശേഷാദ്രി അയ്യര്‍]] താല്‍‌പര്യമെടുത്തതിന്റെ ഫലമായി മഹാരാജാവ് ശ്രി കൃഷ്ണരാജ വൊടയാര്‍ നാലാമന്‍ 372 ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കുകയും ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യാമെന്നു വാഗ്ദാനം നല്‍കുകയും ചെയ്തു. പിന്നീട് [[കര്‍ണാടക]] സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യുട്ടിന്റെ സുവര്‍ണ ജുബിലീ, പ്ലാറ്റിനം ജുബിലീ സമയത്ത് കൂടുതല്‍ സ്ഥലം നല്‍കിയതിനുശേഷമാണ്‌ വിസ്തീര്‍ണം ഇപ്പോഴുള്ള 443 ഏക്കറായി മാറിയത്.