"ഇന്തോ-ഗ്രീക്ക് സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 42:
 
== ആരംഭം ==
ക്രി.മു. രണ്ടാം ശതകത്തിന്റെ ആരംഭത്തില്‍ [[Greco-Bactrian|ഗ്രീക്കോ-ബാക്ട്രിയന്‍]] രാജാവായ [[Demetrius I of Bactria|ഡിമിട്രിയസ്]] ഇന്ത്യ അതായത് [[ഹിന്ദുകുഷ്|ഹിന്ദുകുഷിന്]] തെക്കുവശം ആക്രമിച്ചപ്പോഴാണ് ഈ സാമ്രാജ്യം സ്ഥാപിതമായത്. ബാക്ട്രിയയിലെ യൂത്തിഡെമസിന്റെ പതനത്തോടെ ഇന്ത്യയിലെ ഗ്രീക്കുകാര്‍ പില്‍ക്കാലത്ത് ബാക്ട്രിയ (ഇന്നത്തെ [[അഫ്ഗാനിസ്ഥാന്‍]], [[ഉസ്ബെക്കിസ്ഥാന്‍]] എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍) തലസ്ഥാനമാക്കിയ [[ഗ്രീക്കോ-ബാക്ട്രിയന്‍ സാമ്രാജ്യം|ഗ്രീക്കോ-ബാക്ട്രിയന്‍ സാമ്രാജ്യത്തില്‍]] നിന്നും വേര്‍പെട്ടു. ഇന്തോ-ഗ്രീക്ക് സാമ്രാജ്യം എന്ന പദം പല രാജവംശങ്ങളെയും ലഘുവായി വിവക്ഷിക്കുന്നു. പാക്കിസ്ഥാനിലെപാകിസ്താനിലെ [[Punjab region|പഞ്ജാബ് പ്രദേശത്തിന്റെ]] കിഴക്കേ അറ്റത്തുള്ള [[തക്ഷശില]]<ref>Mortimer Wheeler ''Flames over Persepolis'' (London, 1968). Pp. 112 ''ff.'' It is unclear whether the Hellenistic street plan found by Sir John Marshall's excavations dates from the Indo-Greeks or from the Kushans, who would have encountered it in Bactria; Tarn (1951, pp. 137, 179) ascribes the initial move of Taxila to the hill of Sirkap to Demetrius I, but sees this as "not a Greek city but an Indian one"; not a ''polis'' or with a [[Hippodamian plan]]. </ref>, [[പുഷ്കലാവതി]], [[സഗാല]] <ref>"Menander had his capital in Sagala" Bopearachchi, "Monnaies", p.83. McEvilley supports Tarn on both points, citing Woodcock: "Menander was a Bactrian Greek king of the Euthydemid dysnasty. His capital (was) at Sagala (Sialkot) in the Punjab, "in the country of the Yonakas (Greeks)"." McEvilley, p.377. However, "Even if Sagala proves to be Sialkot, it does not seem to be Menander's capital for the Milindapanha states that Menander came down to Sagala to meet Nagasena, just as the Ganges flows to the sea." </ref> തുടങ്ങിയ പല നഗരങ്ങളും ഈ കാലത്ത് നിലനിന്നു. ഈ നഗരങ്ങള്‍ അവയുടെ പ്രതാപകാലത്ത് പല രാജവംശങ്ങളുടെയും വാസസ്ഥലമഅയിരുന്നു. [[Ptolemy|ടോളമിയുടെ]] ''[[Geographia (Ptolemy)|ജ്യോഗ്രഫിക്കയും]]'' പില്‍ക്കാല രാജാക്കന്മാരുടെ നാമകരണവും അനുസരിച്ച്, തെക്കിലുള്ള തിയോഫലിയ എന്ന സ്ഥലവും ഈ സാമ്രാജ്യത്തിന്റെ ഭാഗമോ സാമന്തരാജ്യമോ ആയിരുന്നു.
 
== രാജാക്കന്മാർ ==
വരി 48:
 
== സംസ്കാരം ==
ഒരേ സാംസ്കാരികാടിത്തറയിൽ നിന്നുള്ളവരായിരുന്നെങ്കിലും ഇന്തോ ഗ്രീക്കുകാർക്ക്, ഗ്രീക്കോ ബാക്ട്രിയരിൽ നിന്നും വ്യത്യസ്ഥമായവ്യത്യസ്തമായ ഒരു സംസ്കാരം ഉടലെടുത്തു. ഗ്രീക്കോ ബാക്ട്രിയരുടെ നാണയങ്ങൾ തൂക്കത്തിന്റെ കാര്യത്തിൽ ആറ്റിക് മാനദണ്ഡം പുലർത്തുന്നതും ഗ്രീക്ക് ദേവന്മാരേയും, ഗ്രീക്ക് അക്ഷരങ്ങളും ആലേഖനം ചെയ്യപ്പെട്ടതായിരുന്നെങ്കിൽ ഇന്തോ ഗ്രീക്കുകളുടെ നാണയങ്ങള്‍ തൂക്കത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ മാനദണ്ഡമാണ് പുലര്‍ത്തിപ്പോന്നത്. ഇവയില്‍ ഗ്രീക്കിനു പുറമേ [[പ്രാകൃതം|പ്രാകൃതഭാഷയും]] ഇടം കണ്ടെത്തിയിട്ടുണ്ട്. [[മൗര്യസാമ്രാജ്യം|മൗര്യന്മാരുടെ]] ചതുരാകൃതിയിലുള്ള ചെമ്പുനാണയങ്ങളുടെ മാതൃകയിലുള്ള നാണയങ്ങളും ഇന്തോഗ്രീക്കുകാര്‍ പുറത്തിറക്കി. [[ബുദ്ധസ്തൂപം]], [[വിഷ്ണു]] എന്നിങ്ങനെ ബുദ്ധ-ഹിന്ദുമതവിശ്വാസത്തിന്റെ പ്രതീകങ്ങളും ഇന്തോഗ്രീക്കുകാരുടെ നാണയങ്ങളില്‍ ആലേഖനം ചെയ്യപ്പെട്ടു<ref name=afghans8/>.
 
== അവലംബം ==
വരി 55:
[[വിഭാഗം:പുരാതന ഇന്ത്യ]]
[[വിഭാഗം:ഇന്ത്യാചരിത്രം]]
[[വിഭാഗം:പാക്കിസ്ഥാന്റെപാകിസ്താന്റെ ചരിത്രം]]
[[Category:അഫ്ഘാനിസ്ഥാന്റെ ചരിത്രം]]
 
"https://ml.wikipedia.org/wiki/ഇന്തോ-ഗ്രീക്ക്_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്