"ആന്റിബയോട്ടിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: an:Antibiotico
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
[[image:Penicillin core.svg|thumb|200px|[[പെനിസിലീന്‍]], 1928-ല്‍ [[അലക്സാണ്ടര്‍ ഫ്ലെമിങ്ങ്]] കണ്ടുപിടിച്ച ആദ്യത്തെ പ്രകൃതിദത്തമായ ആന്റിബയോട്ടിക്ക് ]]
[[ബാക്ടീരിയ]] എന്ന സൂഷ്മജീവിയുടെസൂക്ഷ്മജീവിയുടെ വളര്‍ച്ച ഇല്ല്ലാതാക്കുകയോ അവയെ നശിപ്പിക്കുകയോ ചെയ്യുന്ന പദാര്‍ത്ഥമോ സംയുക്തമോ ആണ് ആന്റിബയോട്ടിക്ക്<ref>{{cite book|author=Davey PG|chapter=Antimicrobial chemotherapy|editor=Ledingham JGG, Warrell DA|title=Concise Oxford Textbook of Medicine|publisher=Oxford University Press|location=Oxford|pages=1475|year=2000|isbn=0192628704}}</ref>. സൂക്ഷ്മജീവികളായ [[ബാക്ടീരിയ]], [[പൂപ്പല്‍]]‍, [[പ്രോട്ടോസോവ]] എന്നിവയുടെ രോഗസംക്രമം ചെറുക്കുന്ന രോഗാണുനാശകങ്ങളുടെ (antimicrobial compounds) ഒരു വിഭാഗമാണ്‌ ആന്റിബയോട്ടിക്കുകള്‍. 1942-ല്‍ [[Selman Waksman|സെല്‍മാന്‍ വാക്സ്മാന്‍]] ആന്റിബയോട്ടിക്ക് എന്ന പേര് ആദ്യം നിര്‍ദ്ദേശിച്ചത് ഏതു പദാര്‍ത്ഥമാണോ സൂക്ഷ്മജീവികളാല്‍ നിര്‍മ്മിക്കപ്പെട്ടതും സാന്ദ്രത കുറഞ്ഞ അവസ്ഥയില്‍ മറ്റ് സൂക്ഷ്മജീവികളുടെ വളര്‍ച്ച നശിപ്പിക്കുകയും ചെയ്യുന്നത് എന്ന് വിവരിക്കുവാന്‍ വേണ്ടിയാണ്. <ref name="Wakeman1947">{{cite journal |author=SA Waksman|title=What Is an Antibiotic or an Antibiotic Substance? |journal=Mycologia |volume=39 |issue=5 |pages=565–569 |year=1947|doi=10.2307/3755196}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ആന്റിബയോട്ടിക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്