"ആധുനികത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) {{art-stub}} |
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
||
വരി 7:
1914-നു മുന്‍പുള്ള മൂന്നു പതിറ്റാണ്ടുകളില്‍ കല, [[Modernist architecture|വാസ്തുവിദ്യ]], [[Modernism (music)|സംഗീതം]], [[Modernist literature|സാഹിത്യം]] എന്നിവയിലും പ്രായോഗിക കലകളിലും (അപ്ലൈഡ് ആര്‍ട്ട്സ്) ഉണ്ടായ നവോദ്ധാന മുന്നേറ്റങ്ങളുടെ ശ്രേണിയെ ആണ് '''മോഡേണിസം''' (ആധുനികത) എന്ന പദം കൊണ്ട് വ്യവക്ഷിക്കുന്നത്.
ശാസ്ത്രീയ അറിവുകളുടെയും സാങ്കേതികവിദ്യയുടെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ [[മനുഷ്യന്|മനുഷ്യനു]] തന്റെ ചുറ്റുപാടുകളെ നിര്‍മ്മിക്കാനും മെച്ചപ്പെടുത്താനും മാറ്റിയെഴുതുവാനും ഉള്ള ശക്തിയെ ഊന്നിപ്പറയുന്ന ചിന്താധാരയാണ് മോഡേണിസം. മോഡേണിസത്തിന്റെ കാതല്‍ [[സാമൂഹിക മുന്നേറ്റം|മുന്നേറ്റാത്മകവും]] [[ശുഭാപ്തിവിശ്വാസം]] നിറഞ്ഞതും ആണെന്ന് കാണാം. പാശ്ചാത്യ സമൂഹത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റണ്ടിന്റെ ആരംഭത്തിലും വന്ന പല രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മുന്നേറ്റങ്ങളെയും മോഡേണിസം ഉള്‍ക്കൊള്ളുന്നു. പക്ഷേ മോഡേണിസം മനുഷ്യന്റെ അസ്ഥിത്വത്തിന്റെ എല്ലാ ഘടകങ്ങളെയും, വാണിജ്യം മുതല്‍
ചിലര്‍ 20-ആം നൂറ്റാണ്ടിലെ കലയെ മോഡേണിസം (ആധുനികത), പോസ്റ്റ് മോഡേണിസം (ഉത്തരാധുനികത) എന്നിങ്ങനെ രണ്ടായി തിരിക്കുന്നു. മറ്റുചിലര്‍ ഇതുരണ്ടും ഒരേ മുന്നേറ്റത്തിന്റെ രണ്ടുവശങ്ങള്‍ മാത്രമാണെന്ന് വാദിക്കുന്നു.
|