"ആംനസ്റ്റി ഇന്റർനാഷണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ms:Amnesty International
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 15:
 
== ലക്ഷ്യങ്ങള്‍ ==
ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശവിളംബരത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ അടിസ്ഥാന മനുഷ്യാവകാശങ്ങളും പുനസ്ഥാപിയ്ക്കുകയാണു് ആംനസ്റ്റിയുടെ ലക്ഷ്യം. ഈ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ ആംനസ്റ്റിയുടെ പ്രവര്‍ത്തനപരിപാടികളെ ഇങ്ങിനെഇങ്ങനെ ചുരുക്കിപറയാം.
 
# എല്ലാ വിശ്വാസതടവുകാര്‍ക്കും സ്വാതന്ത്ര്യം നേടിക്കൊടുക്കുക. (ഇംഗ്ലീഷില്‍ “POC” Prisoners of Conscience എന്ന അര്‍ത്ഥമാണു്. സ്വന്തം വിശ്വാസങ്ങളുടെ സമാധാനപരമായ ആചരണത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ടവര്‍. സാധാരണ രാഷ്ട്രീയതടവുകാര്‍ എന്നു പറയുന്നതില്‍ നിന്നും വ്യത്യസ്തമാണിതു്).
വരി 26:
 
== പ്രവര്‍ത്തനരീതി ==
ഈ ലക്ഷ്യങ്ങള്‍ നേടുന്നതിനായിട്ടുള്ള ആംനസ്റ്റിയുടെ പ്രവര്‍ത്തനരീതികള്‍ എങ്ങിനെയൊക്കെയെന്നു്എങ്ങനെയൊക്കെയെന്നു് ഒന്നു നോക്കാം. മനുഷ്യാവകാശം ചവിട്ടിമെതിയ്ക്കപ്പെടുന്ന ഒരു സംഭവത്തെക്കുറിച്ചു് വാര്‍ത്ത ചെവിയിലെത്തുന്ന ഉടനെ തന്നെ അവിടേയ്ക്കു അന്വേഷണസംഘത്തെ അയയ്ക്കുകയായി. നിഷ്പക്ഷമായും കൂലങ്കുഷമായും ഉള്ള അന്വേഷണത്തിനൊടുവില്‍ സംഭവം ശരിയാണെന്നു കണ്ടെത്തിയാല്‍, ആദ്യം അന്വേഷണഫലങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും, പിന്നാലെ തന്നെ ആ അനീതിയ്ക്കെതിരെ സംഘാംഗങ്ങളെ കര്‍മ്മനിരതരാക്കുകയും ചെയ്യുന്നു. ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു കത്തുകള്‍ എഴുതിയും, പ്രതിഷേധിച്ചും, പ്രകടനങ്ങള്‍ നടത്തിയും, ധനശേഖരണയജ്ഞങ്ങള്‍ നടത്തിയും, പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയും എല്ലാം സംഘാംഗങ്ങള്‍ തങ്ങളുടെ യുദ്ധം തുടങ്ങുന്നു.
 
വ്യക്തികളുടെ പ്രശ്നങ്ങളില്‍ (ഉദാ: [[സൗദിഅറേബ്യ|സൗദിഅറേബ്യയില്‍]] നിരോധിതസാഹിത്യം വിതരണം ചെയ്തതിന്റെ പേരില്‍ തടവിലാക്കപ്പെട്ട വ്യക്തി) ഇടപെടുന്നതു പോലെ തന്നെ ചില പൊതുനയങ്ങള്‍ക്കെതിരെയും ആംനസ്റ്റി പൊരുതുന്നു (ഉദാ: പ്രായപൂര്‍ത്തിയെത്താത്ത കുറ്റവാളികള്‍ക്കും വധശിക്ഷ വിധിയ്ക്കുന്ന ചില [[അമേരിക്ക|അമേരിയ്ക്കന്‍]] സംസ്ഥാനങ്ങളിലെ നിയമം). പ്രാദേശികതലത്തിലാണു് ആംനസ്റ്റിയുടെ പ്രധാന പ്രവര്‍ത്തനമെങ്കിലും, നാല്പതിലേറെക്കൊല്ലത്തെ ചരിത്രവും സമാധാനത്തിനുള്ള ഒരു നോബല്‍ സമ്മാനവും ഉന്നതതലങ്ങളില്‍ ആംനസ്റ്റിയ്ക്കു് വളരെയധികം ശക്തി നേടിക്കൊടുത്തിരിയ്ക്കുന്നു.
"https://ml.wikipedia.org/wiki/ആംനസ്റ്റി_ഇന്റർനാഷണൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്