"അവളുടെ രാവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യൂ.ആര്‍.എല്‍. ചേര്‍ക്കുന്നു: Avalude Ravukal
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
{{Prettyurl|Avalude Ravukal}}
[[മലയാളം|മലയാള]] ചലച്ചിത്ര രംഗത്ത് കോളിളക്കം സൃഷ്ടിച്ച ഒരു ചിത്രമായിരുന്നു അവളുടെ രാവുകള്‍. [[സീമ|സീമയുടെ]] ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ഒരു വേശ്യയുടെ ജീവിതവും അവളെ ചുറ്റിയുള്ള സമൂഹത്തില്‍ അവളുടെ ജീവിതം ഉണ്ടാക്കുന്ന തരംഗങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അക്കാലത്തെ മറ്റ് മലയാള ചലച്ചിത്രങ്ങളെ അപേക്ഷിച്ച് നഗ്നതാപ്രദര്‍ശനം ഈ ചിത്രത്തില്‍ കൂടുതല്‍ ആയിരുന്നു. ലൈംഗീകതലൈംഗികത പ്രധാന കഥാതന്തുവായി വരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ടായിരുന്നു.
 
മറ്റൊരു പ്രത്യേകത ഈ ചിത്രത്തില്‍ നായകന്‍, വില്ലന്‍ ഇങ്ങനെ ഉള്ള വേര്‍തിരിവുകള്‍ ഇല്ല എന്നതാണ്. വളരെ നല്ലവരായ നായകന്മാരും അതിക്രൂരന്മാരായ വില്ലന്മാരും ഉള്ള മലയാള ചലച്ചിത്രരംഗത്ത് പകുതി നല്ലവരും പകുതി ചീത്തയുമായ കഥാപാത്രങ്ങളെ ഈ ചിത്രം അവതരിപ്പിച്ചു.
"https://ml.wikipedia.org/wiki/അവളുടെ_രാവുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്