"അലക്സാണ്ടർ ഗ്രഹാം ബെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: my:အလက်ဇန္ဒား ဂရေဟမ် ဘဲလ်
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 17:
| children = (4) Two sons who died in infancy and two daughters
| relatives = [[Gardiner Greene Hubbard]] (father-in-law)<br />[[Gilbert Hovey Grosvenor]] (son-in-law)<br />[[Melville Bell Grosvenor]] (grandson)}}
[[ടെലിഫോണ്‍|ടെലിഫോണിന്റെ]] ഉപജ്ഞാതാവായി പരക്കെ കണക്കാക്കപ്പെടുന്ന ശാസ്ത്രജ്ഞനാണ് '''അലക്സാണ്ടര്‍ ഗ്രഹാം ബെല്‍''' ([[മാര്‍ച്ച് 3]], [[1847]] - [[ഓഗസ്റ്റ് 2]], [[1922]]). [[സ്കോട്ട്‌ണ്ട്|സ്കോട്ട്‌ലാന്റിലെ]] [[എഡിന്‍ബറോ|എഡിന്‍ബറോയിലാണ്]] ഇദ്ദേഹം ജനിച്ചത്. ബെല്ലിന്റെ മുത്തച്ഛനും അച്ഛനും സഹോദരനും ഉച്ഛാരണശാസ്ത്രവുമായിഉച്ചാരണശാസ്ത്രവുമായി ബന്ധപ്പെട്ട മേഖലകളിലാണ് ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തിന്റെ അമ്മയും ഭാര്യയും ബധിരരായിരുന്നു. ഈ വസ്തുതകള്‍ ബെല്ലിന്റെ പ്രവര്‍ത്തനങ്ങളെ വളരെയധികം സ്വാധീനിച്ചു. കേള്‍വി-സംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങള്‍ ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലേക്ക് ബെല്ലിനെ നയിച്ചു. [[1876]]-ല്‍ ഇദ്ദേഹം ടെലിഫോണിന്റെ യു.എസ് പേറ്റന്റ് നേടി. 75-ആം വയസില്‍ -1922 ഓഗസ്റ്റ് 2ന്- [[കാനഡ|കാനഡയിലെ]] [[നോവ സ്കോട്ടിയ|നോവ സ്കോട്ടിയയില്‍‌വച്ച്]] അന്തരിച്ചു.
 
{{അപൂര്‍ണ്ണ ജീവചരിത്രം}}
"https://ml.wikipedia.org/wiki/അലക്സാണ്ടർ_ഗ്രഹാം_ബെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്