"അത്തനാസിയൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മെത്രാന്മാര്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച്ച്)
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 30:
== ബാല്യം, യൗവ്വനം ==
 
വിവാദങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന അത്തനാസിയൂസിന്റെ ജീവിതം സംഭവ ബഹുലമായിരുന്നു. തനിക്കു മുന്‍പ് [[അലക്സാണ്ഡ്രിയ|അലക്സാന്‍ഡ്രിയയിലെ]] മെത്രാനായിരുന്ന അലക്സാന്‍ഡര്‍ വളരെ ചെറുപ്പത്തിലെ, പ്രതിഭാശാലിയും, തീഷ്ണനുംതീക്ഷ്ണനും ധീരനുമായിരുന്ന അത്തനാസിയൂസിനെ ശ്രദ്ധിക്കാന്‍ തുടങ്ങി എന്ന് കരുതപ്പെടുന്നു. ക്രി.വ. 319 ല് അന്നത്തെ പാത്രിയാര്‍ക്കീസ് അത്തനാസിയൂസിനെ [[ദിയാക്കോന്‍‌|ദിയാക്കോനായി]] നിയമിച്ചു. താമസിയാതെ അദ്ദേഹം അലക്സാണ്ഡറുടെ സചീവനായി ഉയര്‍ത്തപ്പെട്ടു. നിഖ്യാ സൂനഹദോസില്‍ അദ്ദേഹവും പങ്കെടുത്തു.
 
== നിഖ്യാ സൂനഹദോസില്‍ ==
"https://ml.wikipedia.org/wiki/അത്തനാസിയൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്