"അതിചാലകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++ ref
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 16:
വൈദ്യുത ചാലകങ്ങളിലൂടെ വൈദ്യുതി പ്രവഹിക്കാന്‍ കാരണം അവയിലെ സ്വതന്ത്ര ഇലക്ട്രോണുകളാണ്‌. ഊഷ്മാവ്‌ കൂടുമ്പോള്‍ ഇലക്ട്രോണുകളുടെ ചലനത്തിന്‌ തടസമുണ്ടാവുകയും വൈദ്യുത വാഹന സേഷി കുറയുകയും ചെയ്യുന്നു. ഊഷ്മാവ്‌ കുറയുമ്പോള്‍ രോധം കുറയുമെങ്കിലും അത്‌ പൂര്‍ണമായി ഇല്ലതാകുന്നില്ല. പക്ഷേ ചില പ്രത്യേക വസ്തുക്കള്‍ക്ക്‌ രോധം പൂര്‍ണമായും ഇല്ലാതാവും ഇവയാണ്‌ അതിചാലകങ്ങള്‍. എല്ലാ ലോഹങ്ങളും അതിചാലകങ്ങളല്ല.
 
[[കാന്തികപ്ലവനം|കാന്തികപ്ലവന]] തത്വമനുസരിച്ച്‌തത്ത്വമനുസരിച്ച്‌ അവിശ്വസനീയമായ വേഗത്തില്‍ [[ഭൂമി|ഭൂമിയുടെ]] കാന്തികമണ്ഡലം ഉപയോഗിച്ച്‌ സഞ്ചരിക്കുന്ന വാഹനങ്ങള്‍, കൈവെള്ളയിലൊതുങ്ങുന്നതും ഇന്നുള്ളതിന്റെ ആയിരക്കണക്കിനിരട്ടി ശക്തിയും ബുദ്ധികൂര്‍മ്മതയും ഉള്ള കമ്പ്യൂട്ടറുകള്‍, അവിശ്വസനീയമായ കഴിവുകളുള്ള വൈദ്യുതോപകരണങ്ങള്‍, [[അണുസംയോജനം]] വഴി ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന അപകടകാരികളേ അല്ലാത്ത ആണവ ഊര്‍ജ്ജോത്പാദിനികള്‍ തുടങ്ങി ലോകത്തിന്റെ മുഖഛായ തന്നെ മാറ്റാന്‍ കഴിവുള്ള കണ്ടുപിടുത്തങ്ങളാണ്‌ അതിചാലകതയെ അടിസ്ഥാനമാക്കി സങ്കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്‌.
 
ചാലകങ്ങളിലുണ്ടാകുന്ന വൈദ്യുതരോധത്തിന്റെ പ്രധാനകാരണം വൈദ്യുതി ചാലന സമയത്ത്‌ ചൂട്‌ മൂലമുണ്ടാകുന്ന പ്രതിരോധമാണ്‌. താപനില സാധ്യമായിടത്തോളം താഴ്ത്തികൊണ്ടുവരികയാണ്‌ അതിനുള്ള പ്രതിവിധി. അതായത്‌ [[കേവലപൂജ്യം]](0°കെല്‍വിന്‍ അഥവാ -273° സെല്‍സീസ്‌) വരെ. ഈ താപനിലയില്‍ ചാലകങ്ങളുടെ രോധം പൂര്‍ണ്ണമായി നഷ്ടമാകും, ഊര്‍ജ്ജം പൂര്‍ണ്ണമായും ചാലകങ്ങളിലൂടെ പ്രവഹിക്കും, എന്നാല്‍ ഈ താപനില നിലനിര്‍ത്തികൊണ്ടുപോകാന്‍ വളരെ ബുദ്ധിമുട്ടും പണച്ചിലവ്‌ ഏറെയുമാണ്‌.
വരി 44:
സാധാരണതാപനിലയില്‍ അതിചാലകങ്ങളെ ഉണ്ടാക്കി എടുക്കുകയായിരിക്കും അന്തിമലക്ഷ്യം, ട്രാന്‍സിസ്റ്ററുകള്‍ ലോകത്തെ മാറ്റിമറിച്ചതു പോലെ അതും ഒരു വഴിത്തിരിവായിരിക്കും. പരീക്ഷണശാലകളില്‍ അത്‌ സാധ്യമായെന്നും പറയപ്പെടുന്നു.
 
താപനില കുറയുമ്പോള്‍ ഒരു ചാലകത്തിന്റെ വൈദ്യുത രോധം പൂജ്യത്തോടടുക്കും. ആ സമയം അവയുടെ ചാലകത്‌ അസാധാരണമാം വിധം വര്‍ധിക്കും. ഈ പ്രതിഭാസമാണ്‌ അതിചാലകത. 1911-ല്‍ ഡച്ച്‌ ഭൗതികശാസ്ത്രഞ്ജനായ കാമര്‍ലിങ്ങ്‌ ഓണ്‍സ്‌ ആണ്‌ അതിചാലകത കണ്ടുപിടിച്ചത്‌. ആ സമയത്ത്‌ വളരെയധികം താഴ്‌ന്ന താപനിലയില്‍ മാത്രമേ അതിചാലകത സാധ്യമാകുമായിരുന്നുള്ളു എന്നാല്‍ പിന്നീടുള്ള ഗവേഷണങ്ങള്‍ ഒയര്‍ന്ന താപനിലയിലും അതിചാലകത സാധ്യമാക്കാം എന്ന്‌ കണ്ടെത്തി. സാധാരണ അന്തരീക്ഷ താപനിലയിലുള്ള അതിചാലകത സാധ്യമായാല്‍ ഭൗതിക ശസ്ത്രം കണ്ടിട്ടുള്ളതില്‍ വച്ച്‌ വലിയൊരു വിപ്ലവമായിമാറും അത്‌. കാരണം മനുഷ്യ സമൂഹത്തിന്റെ സമസ്ത മേഘലകളിലുംമേഖലകളിലും സ്വാധീനംചെലുത്താന്‍ ഇതിനു കഴിയും.
 
== അതിചാലകതയുടെ ഉപയോഗങ്ങള്‍ ==
"https://ml.wikipedia.org/wiki/അതിചാലകത" എന്ന താളിൽനിന്ന് ശേഖരിച്ചത്