"അഡിസ് അബെബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: bn:আদ্দিস আবাবা)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
|footnotes =
}}
[[എത്യോപ്യ|എത്യോപ്യയുടെ]] തലസ്ഥാനമാണ് '''അഡിസ് അബെബ'''. രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള നഗരവും ഇതുതന്നെ. 2007 കനേഷുമാരി പ്രകാരം 2,738,248 ആണ് ഇവിടുത്തെ ജനസംഖ്യ<ref name="Ethiopia2007Census">{{citeweb|url=http://www.csa.gov.et/pdf/Cen2007_prelimineray.pdf |author=Central Statistical Agency of Ethiopia|title=Census 2007, preliminary ('''pdf-file''')|accessdate=2009-05-20}}</ref>. [[ആഫ്രിക്കന്‍ യൂണിയന്‍|ആഫ്രിക്കന്‍ യൂണിയന്റെയും]] അതിന്റെ മുന്‍ഗാമിയായ [[ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രിക്കന്‍ യൂണിറ്റി|ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രിക്കന്‍ യൂണിറ്റിയുടെയും]] ആസ്ഥാനവും ഈ നഗരമാണ്. അഡിസ് അബബെക്ക് ഒരേസമയം നഗര പദവിയും സംസ്ഥാന പദവിയുമുണ്ട്. ഈ നഗരത്തിനുള്ള ചരിത്ര, നയതന്ത്ര, രാഷ്ട്രീയ പ്രാധാന്യം മൂലം ഇതിനെ ആഫ്രിക്കയുടെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കാറുണ്ട്. വളരെ വൈവിധ്യമാര്‍ന്നതാണ് ഇവിടുത്തെ ജനസമൂഹം. 80 ഭാഷകള്‍ സംസാരിക്കുന്ന, 80 രാജ്യങ്ങളില്‍ നിന്നുള്ളതായ ജനങ്ങളും എത്യോപ്യയിലെ മിക്കവാറും എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ജനങ്ങളും ഇവിടെയുണ്ട്. [[ക്രിസ്തുമതം]], [[ഇസ്ലാം മതം]], [[ജൂതമതം]] എന്നിവയുള്‍പ്പെടെ വ്യത്യസ്ഥമായവ്യത്യസ്തമായ മതങ്ങളില്പ്പെട്ടവരാണ് ഇവിടുത്തെ ജനങ്ങള്‍.
 
== അവലംബം ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/517533" എന്ന താളിൽനിന്ന് ശേഖരിച്ചത്