"അട്ടപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
[[സഹ്യപര്‍വ്വതം|സഹ്യപര്‍വതത്തിനരികത്തുള്ള]] ഒരു മലയോര പ്രദേശമാണ് '''അട്ടപ്പാടി'''. [[പാലക്കാട്]] ജില്ലയിലാണ് അട്ടപ്പാടി എന്നറിയപ്പെടുന്ന പ്രദേശം സ്ഥിതിചെയ്യുന്നത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ അഗളി, ഷോളയൂര്‍, പുതൂര്‍ എന്നീ ഗ്രാമപ്പഞ്ചായത്തുകള്‍ (പാലക്കയം ഒഴികെ) ചേര്‍ത്ത് പൊതുവെ അറിയപ്പെടുന്ന പേരാണ് '''അട്ടപ്പാടി'''. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ പാലക്കയം എന്ന പ്രദേശവും പെടുന്നുണ്ടെങ്കിലും ആ പ്രദേശം അട്ടപ്പാടി എന്നറിയപ്പെടുന്നില്ല. വളരെ പ്രസിദ്ധമായ '''സൈലന്‍റ് വാലി നാഷണല്‍ പാര്‍ക്ക്''' (നിശബ്ദതയുടെനിശ്ശബ്ദതയുടെ താഴ്വര)സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. അട്ടപ്പാടിയില്‍ ഉത്ഭവിച്ച് കിഴക്കോട്ട് ഒഴുകുന്ന ഭവാനിപ്പുഴയും പ്രസിദ്ധ്മാണ്, തമിഴ് നാട്ടിലെ ഏറ്റവും വലിയ രണ്‍ടാമത്തെ നദിയും ഭവാനിപ്പുഴയാണ്.
 
ഭാരതപ്പുഴയുടെ പ്രധാനപോഷകനദികളുടെ ഉത്ഭവസ്ഥാനം അട്ടപ്പാടി പ്രദേശമാണ്. നെല്ലിപ്പുഴ, കുന്തിപ്പുഴ എന്നിവയാണ് അവയില്‍ പ്രധാനം. നിറയെ മുടിപ്പിന്‍ വളവുകളോടു കൂടിയ അട്ടപ്പാടി ചുരം റോഡ്, താഴ്വര എന്നിവ നയനാനന്ദം തരുന്നവയാണ്.
"https://ml.wikipedia.org/wiki/അട്ടപ്പാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്