"അടിസ്ഥാനബലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 54:
വൈദ്യുതകാന്തികതയും ദുര്‍ബല പ്രവര്‍ത്തനവും താഴ്ന്ന് ഊര്‍ജ്ജ നിലകളില്‍ വളരെ വ്യത്യാസമുള്ളവയായി കാണപ്പെടുന്നു, രണ്ട് വ്യത്യസ്ത സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തില്‍ അവയെ വിശദീകരിക്കുകയും ചെയ്യാവുന്നതാണ്‌. ഒരു കൂടിച്ചേരല്‍ ഊര്‍ജ്ജ നിലയ്ക്ക് (unification energy) മുകളില്‍ അതായത് 100 GeV, അവ കൂടിച്ചേര്‍ന്ന് വൈദ്യുതദുര്‍ബല ബലം എന്ന ഒരു ബലമായിത്തീരുന്നു.
 
ആധുനിക പ്രപഞ്ചശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍ വളരെ പ്രധാന്യമര്‍ഹിക്കുന്നതാണ്‌ വൈദ്യുതദുര്‍ബല സിദ്ധാന്തം, പ്രതേകിച്ച് പ്രപഞ്ചത്തിന്റെ രൂപീകരണത്തെരൂപവത്കരണത്തെ സംബന്ധിച്ച പഠനത്തില്‍. കാരണം മഹാവിസ്ഫോടനത്തിനു തൊട്ടുശേഷം താപനില 10<sup>15</sup> ന് മുകളിലായിരുന്നു ആ അവസരത്തില്‍ വൈദ്യുതകാന്തികബലവും ദുര്‍ബല ബലവും കൂടിച്ചേര്‍ന്ന് വൈദ്യുതദുര്‍ബല ബലമായി തീര്‍ന്നു.
 
അടിസ്ഥാന കണികകള്‍ക്കിടയിലെ ദുര്‍ബല, വൈദ്യുതകാന്തിക പ്രവര്‍ത്തങ്ങളെ സമന്വയിപ്പിച്ചവതരിച്ചതിനാല്‍ അബ്ദുസലാം, ഷെല്‍ഡണ്‍ ഗ്ലാസ്‌ഹൊ, സ്റ്റീവന്‍ വെയ്ന്‍ബെര്‍ഗ് എന്നിവര്‍ക്ക് 1979 ല്‍ നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി.<ref>Sander Bais (2005), ''The Equations. Icons of knowledge'' ISBN 0-674-01967-9 p 84</ref><ref>{{cite web|url=http://nobelprize.org/nobel_prizes/physics/laureates/1979/|title=The Nobel Prize in Physics 1979|publisher=The Nobel Foundation|accessdate=2008-12-16}}</ref>
"https://ml.wikipedia.org/wiki/അടിസ്ഥാനബലങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്