"സോളാർ പാനൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[Image:SolarpanelBp.JPG|thumb|സിലിക്കണ്‍ ഉപയോഗിച്ചുള്ള ഒരു സോളാര്‍ പാനല്‍ .]]
സൗരോജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കുന്ന ഉപകരണണമാണ് സോളാര്‍ പാനല്‍. ഇത് [[സിലിക്കണ്‍]] എന്ന മൂലകം ഉപയോഗിച്ചിരിക്കുന്നു. ഫോട്ടോ വോശ്‌ട്ടേയിക് പ്രഭാവം മൂലമാണ്‌ സോളാര്‍ പാനലില്‍ വൈദ്യുതി ഉണ്ടാകുന്നത്.സിലിക്കണ്‍ പാളികളില്‍ സൂര്യപ്രകാശം പതിക്കുമ്പോള്‍ അതിലുള്ള [[ആറ്റം|ആറ്റത്തെ]] ഉദ്ദീപിപ്പിക്കുകയും ഇത് ഇലക്ട്രോണുകളുടെ പ്രവാഹത്തിന് കാരണമാവുകയും ചെയ്യുന്നു. ഈ [[ഇലക്ട്രോണ്‍|ഇലക്ട്രോണുകളൂടെ]] പ്രവാഹമാണ് വൈദ്യുതോര്‍ജ്ജമായി മാറുന്നത്.[[അമേരിക്ക|അമേരിക്കന്‍]] ശാസ്ത്രജ്ഞനായ [[ബ്രാഡ് പിറ്റല്‍]] ആണ് സോളാര്‍ പാനല്‍ കണ്ടുപിടിച്ചത്.
"https://ml.wikipedia.org/wiki/സോളാർ_പാനൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്