"ഡൈനാമിക് ഹോസ്റ്റ് കോൺഫിഗറേഷൻ പ്രോട്ടോകോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഡൈനാമിക്ക് ഹോസ്റ്റ് കണ്‍ഫിഗുറേഷന്‍ പ്രോട്ടോക്കോള്‍ >>> [[ഡൈനാമിക് ഹോസ്റ്റ�
No edit summary
വരി 1:
{{prettyurl|DHCP}}
ഡൈനാമിക് ഹോസ്റ്റ് കോണ്‍ഫിഗറേഷന്‍ പ്രോട്ടോക്കോള്‍
ഒരു [[കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക്|കമ്പ്യൂട്ടര്‍ നെറ്റ്വര്‍കിംഗില്‍]] പി.സി അഥവ കമ്പ്യൂട്ടര്‍ ഡൈനാമിക് ആയി [[ഐ.പി. അഡ്രസ്]] ലഭിക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്ന പ്രോട്ടോകോള്‍ ആണ് '''ഡൈനാമിക് ഹോസ്റ്റ് കോണ്‍ഫിഗറേഷന്‍ പ്രോട്ടോകോള്‍''' അഥവാ ഡി.എച്.സി.പി (DHCP). ഇത് RFC 1531 അടിസ്ഥാനമായുള്ള ഒരു പ്രോട്ടോക്കോളാണ്. ഇതിന്റെ ആദ്യ വേര്‍ഷന്‍ പ്രോട്ടോകോള്‍ ബൂട്ട് പി (BOOTP) ആണ്. ഇതിന്റെ ആദ്യ വേര്‍ഷന്‍ ഒരു 1993 ല്‍ സ്റ്റാന്‍‌ഡേര്‍ഡ്-ട്രാക് പ്രോട്ടോകോള്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. പിന്നീട് ആണ് ബൂട്ട്-പി (BOOTP) എന്നപേരിലും അറിയപ്പെട്ടു. പിന്നീട് ഇതിന്റെ 1997 ല്‍ ഇതിന്റെ ഡി.എച്.സി.പി എന്ന പേരിലുള്ള വേര്‍ഷന്‍ ആര്‍.എഫ്.സി. 2131 അടിസ്ഥാനമാക്കി പുറത്തിറക്കി. ഇതിന്റെ ചില എക്സ്റ്റണ്‍ഷനുകള്‍ ഐ.പി. വേര്‍ഷന്‍ 6 അടിസ്ഥാനമാക്കിയത് ആര്‍.എഫ്.സി. 3315 അടിസ്ഥാ‍നമാക്കി പിന്നീട് പുറത്തിറങ്ങി.
 
{{IPstack}}
 
[[en:Dynamic Host Configuration Protocol]]