"മല്ലിക സാരാഭായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fi:Mallika Sarabhai, hi:मल्लिका साराभाई
++ഇന്‍ഫൊബോക്സ്
വരി 1:
{{prettyurl|Mallika Sarabhai}}
{{Infobox actor
|image =
|caption = Mallika Sarabhai (right) with the [[Dalai Lama]]
| bgcolour =
| name = മല്ലിക സാരാഭായി
| birthdate = {{birth date and age|1954|05|09}}
| location = [[ഗുജറാത്ത്]], [[ഇന്ത്യ]]
| occupation = [[കുച്ചിപ്പുടി]], [[ഭരതനാട്യം]] നര്‍ത്തകി
| height = 5'6"
| deathdate =
| deathplace =
| yearsactive =1969 - ഇതുവരെ
| othername =
| spouse =
| children = രേവന്ത , അനഹിത
| homepage =
| awards = [[Theatre Pasta Theatre Awards]], </br> 2007
Nominated as one among 1000 women for Nobel Peace Prize , </br> 2005
Knight of the Order of Arts & Letters, French Government </br> 2002
[[Sangeet Natak Akademi Award]] for Creative Dance, </br>2001
Chevalier des Palmes Academiques, </br>French Government, </br>1999
Film Critics Award for Best Supporting Actress for Sheesha , </br>1984
Best Film Actress Award, Mena Gurjari, </br>Govt.of Gujarat, </br>1975
Film Critics Award for Best Actress, </br>Muthi Bhar Chawal 1974
}}
 
 
പ്രശസ്തയായ ഒരു നര്‍ത്തകിയും സാമൂഹിക സന്നദ്ധപ്രവര്‍ത്തകയുമാണ്‌ '''മല്ലിക സാരാഭായ്''' (ജനനം:9 മെയ്,1953). ക്ലാസിക്കല്‍ നര്‍ത്തകി [[മൃണാളിനി സാരാഭായി|മൃണാളിനി സാരാഭായിടേയും]] പ്രഗത്ഭ ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന [[വിക്രം സാരാഭായി|വിക്രം സാരാഭായിടേയും]] മകളാണ്‌ മല്ലിക സാരാഭായ്. [[ഭരതനാട്യം]],[[കുച്ചിപ്പുടി]] തുടങ്ങിയ നൃത്തകലകളിലാണ്‌ മല്ലികയുടെ മികവ്. കൂടാതെ നാടകം,ചലച്ചിത്രം,ടെലിവിഷന്‍,
രചന,പ്രസാധനം തുടങ്ങിയ മേഖലകളിലെ സംഭാവനകളിലൂടെയും പ്രശസ്തയാണിവര്‍
 
==ആദ്യകാല ജീവിതം==
മൃണാളിനി സാരാഭായിടേയും വിക്രം സാരാഭായിടേയും മകളായി 1953 ല്‍ [[ഗുജറാത്ത്|ഗുജറാത്തിലാണ്‌]] മല്ലികയുടെ ജനനം. [[അഹമ്മദാബാദ്|അഹമ്മദാബാദിലെ]] സെന്റ് സേവ്യേഴ്സ് കലാലയത്തില്‍ പഠിച്ചു. 1974 ല്‍ അഹമ്മദാബാദ് [[ഐ.ഐ.എം.|ഐ.ഐ.എംല്‍ നിന്ന്]] എം.ബി.എ ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സര്‍‌വകലാശാലയില്‍ നിന്ന് 1976 ല്‍ ഡോക്ട്രേറ്റും നേടി. അഭിനയം,ചലച്ചിത്ര നിര്‍മ്മാണം,ചിത്ര സം‌യോജനം,ടെലിവിഷന്‍ ആങ്കറിംഗ് എന്നിവയിലും പരിചയമുണ്ട് ഇവര്‍ക്ക്.
"https://ml.wikipedia.org/wiki/മല്ലിക_സാരാഭായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്