"മല്ലിക സാരാഭായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: പ്രശസ്തയായ ഒരു നര്‍ത്തകിയും സാമൂഹിക സന്നദ്ധപ്രവര്‍ത്തകയുമ...
 
No edit summary
വരി 1:
പ്രശസ്തയായ ഒരു നര്‍ത്തകിയും സാമൂഹിക സന്നദ്ധപ്രവര്‍ത്തകയുമാണ്‌ '''മല്ലിക സാരാഭായ്''' (ജനനം:9 മെയ്,1953). ക്ലാസിക്കല്‍ നര്‍ത്തകി [[മൃണാളിനി സാരാഭായ്സാരാഭായി|മൃണാളിനി സാരാഭായിടേയും]] പ്രഗത്ഭ ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന [[വിക്രം സാരാഭായ്|വിക്രം സാരാഭായിടേയും]] മകളാണ്‌ മല്ലിക സാരാഭായ്. [[ഭരത നാട്യം]],[[കുച്ചുപ്പുടി]] തുടങ്ങിയ നൃത്തകലകളിലാണ്‌ മല്ലികയുടെ മികവ്. കൂടാതെ നാടകം,ചലച്ചിത്രം,ടെലിവിഷന്‍,
രചന,പ്രസാധനം തുടങ്ങിയ മേഖലകളിലെ സംഭാവനകളിലൂടെയും പ്രശസ്തയാണിവര്‍
==ആദ്യകാല ജീവിതം==
"https://ml.wikipedia.org/wiki/മല്ലിക_സാരാഭായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്