"ശാസ്താംകോട്ട കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
| cities = [[കരുനാഗപള്ളി]], ശാസ്താംകോട്ട
}}
കേരളത്തിലെ ഏക ശുദ്ധജലകായലാണ് കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കിലുള്ള ശാസ്താംകോട്ട കായല്‍. ഹരിത മനോഹരമായ കുന്നിന്‍ പ്രദേശങ്ങളും കുന്നുകള്‍ക്കിടയിലെ നെല്‍ പാടങ്ങളും ഈ ശുദ്ധ ജല തടാകത്തെ മഹോരമാക്കുന്നു. ചുറ്റും പ്രകൃതി രമണീയമായ ശാസ്താംകോട്ട ക്ഷേത്രം ഈ കായലിനടുത്താണ്. ധര്‍മ്മശാസ്താവിന്റെ ക്ഷേത്രം ഇവിടെ ഉള്ളതുകൊണ്ട് ഈ നാടിന് ശാസ്താവിന്റെ കോട്ട എന്ന കായലിനു ചുറ്റും വളഞ്ഞു പുളഞ്ഞു നില്‍ക്കുന്ന കുന്നുകളാല്‍ സുഖവാസ കേന്ദ്രമായ ഈ കായല്‍ എട്ടു ചതുരശ്ര മൈല്‍ വിസ്തീര്‍ണമുണ്ട്<ref name = info_sheet>http://www.wetlands.org/reports/ris/2IN017en.pdf Information Sheet on Ramsar Wetlands(RIS)</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/ശാസ്താംകോട്ട_കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്