"ആന്റ്വാൻ ലാവോസിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: az:Antuan Lavuazye, pnb:لیوائزر
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 25:
ലാവോസിയയുടെ പരീക്ഷണമാണ് [[ദ്രവ്യസംരക്ഷണനിയമം|ദ്രവ്യസംരക്ഷണനിയമത്തിനു]] (The law of Conservation of Mass)വഴി തുറന്നത്.
ദ്രവ്യം നശിപ്പികുവാനോ , സ്യഷട്ടിക്കുവാനോ സാധ്യമല്ല. രാസപ്രവര്‍ത്തനം നടക്കുമ്പോള്‍ ഇതിന്റെ രൂപത്തില്‍ വ്യത്യാസം വരുന്നു എന്നേയുള്ളു.
[[ഓക്സിജന്‍|ഓക്സിജനാണ്]] വസ്തുക്കള്‍ കത്താന്‍ സഹായിക്കുന്നതെന്ന് ലവോസിയേ മനസിലാക്കിമനസ്സിലാക്കി. പ്രാണവായുവിന് ആ പേരിട്ടത് ലാവോസിയേ ആണ്. [[സള്‍ഫ്യൂരിക് അമ്ലം]], [[സിങ്ക് ഓക്സൈഡ്]] എന്നിവയ്ക്ക് ഈ പേരിട്ടതും ലാവോസിയേ ആണ്.
 
{{chemist-stub}}
"https://ml.wikipedia.org/wiki/ആന്റ്വാൻ_ലാവോസിയെ" എന്ന താളിൽനിന്ന് ശേഖരിച്ചത്