"ഗസ്നവി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
മഹ്മൂദിന്റെ മരണശേഷം വടക്കുനിന്ന് പുതിയ തുര്‍ക്കിക് വിഭാഗങ്ങള്‍ ശക്തിപ്പെട്ടു വന്നിരുന്നു. [[ഘുസ്സ്]] എന്നായിരുന്നു ഇവര്‍ പൊതുവേ അറിയപ്പെട്ടിരുന്നത്. 1040-ല്‍ മസൂദിന്റെ നേതൃത്വത്തിലുള്ള ഘാസ്നവിദുകളെ, [[സാല്‍ജൂക്കുകള്‍]] എന്ന ഒരു ഘുസ്സ് വിഭാഗക്കാര്‍, മാര്‍വിനടുത്തുള്ള ഡാന്‍ഡന്‍ഖാനിൽ വച്ച് പരാജയപ്പെടുത്തി. ഇതേ വര്‍ഷം തന്നെ [[ഖുറാസാൻ|ഖുറാസാനിലെ]] ഘാസ്നവിദ് തലസ്ഥാനമായിരുന്ന [[നിഷാപൂര്‍]], സാല്‍ജൂക്കുകള്‍ കൈയടക്കി. ഇതിനെത്തുറര്‍ന്ന് ഘാസ്നവിദുകളും സാല്‍ജൂക്കുകളും ഒരു സന്ധിയില്‍ ഏര്‍പ്പെടുകയും ഇതനുസരിച്ച് ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കു പടിഞ്ഞാറും ഭാഗങ്ങള്‍ സാല്‍ജൂക്കുകള്‍ വിട്ടുകൊടുത്ത്, [[ഹിന്ദുകുഷ്|ഹിന്ദുക്കുഷിന്റെ]] തെക്കും കിഴക്കും ഭാഗങ്ങളില്‍ ഘാസ്നവിദുകള്‍ അധികാരത്തില്‍ തുടര്‍ന്നു<ref name=afghans12/>. അങ്ങനെ സാമ്രാജ്യ പ്രദേശങ്ങള്‍ തെക്കുകിഴക്കൻ [[അഫ്ഗാനിസ്ഥാന്‍]], [[Balochistan (region)|ബലൂചിസ്ഥാന്‍]], [[Punjab region|പഞ്ചാബ്]] എന്നിവിടങ്ങളിലേയ്ക്കു ചുരുങ്ങി.
 
ഹിന്ദുകുഷിന്റെ വടക്കുഭാഗത്തു നിന്ന് സാല്‍ജ്യൂക്കുകള്‍ പടീഞ്ഞാറ്‌ തുര്‍ക്കി വരെ അധികാരം വ്യാപിപ്പിച്ചപ്പോള്‍, തെക്കുഭാഗത്ത് ഘാസ്നവിദ് സുല്‍ത്താന്മാരായ ഇബ്രാഹിം (1059-99), മസൂദ് മൂന്നാമന്‍ (1099-115) എന്നിവര്‍ ഉത്തരേന്ത്യയിലേക്ക് പടനീക്കങ്ങള്‍ നടത്തിയിരുന്നു. അവസാനത്തെ ഘാസ്നവിദ് സുല്‍ത്താനായിരുന്ന ബ്രഹാം ഷായുടെ കാലത്ത് (1118-1152) സാല്‍ജൂക്കുകള്‍ അവരുടെ അവസാനത്തെ മികച്ച ഭരണാധികാരിയായിരുന്ന [[സുല്‍ത്താന്‍ സഞ്ചാര്‍|സുല്‍ത്താന്‍ സഞ്ചാറിന്റെ]] (1118-1157) നേതൃത്വത്തില്‍ പലവട്ടം [[ഘസ്നി]] ആക്രമിച്ചിരുന്നു<ref name=afghans12/>. [[1151]]-ല്‍ [[Ghurids|ഘോറിലെഗോറിലെ]] അലാവുദീന്‍ ഹുസൈന്‍, അന്നത്തെ ഘാസ്നവിദ് സുല്‍ത്താനായിരുന്ന ബഹ്രാം ഷായെ പരാജയപ്പെടുത്തി ഘസ്നി പിടിച്ചെടുത്തു. പിന്നീട് 1186-ല്‍ [[Ghurids|ഘൂറിദുകള്‍ഗോറികള്‍]] പിടിച്ചെടുക്കുന്നതു വരെ ഘാസ്നവിദുകളുടെ തലസ്ഥാനം [[ലാഹോര്‍]] ആയിരുന്നു.
 
== വാസ്തുകല ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/516561" എന്ന താളിൽനിന്ന് ശേഖരിച്ചത്