"ഗോറി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 52:
 
ഗസ്നി നഗരം അഗ്നിക്കിരയാക്കിയതോടെ അള്ളാ അല്‍-ദിന്‍ ഹുസൈന്, '''ജഹാം സൂജ്''' അഥവാ ലോകം കത്തിച്ചവന്‍ എന്ന സ്ഥാനപ്പേര് ലഭിച്ചു. ഇതിനെത്തുടര്‍ന്ന് ഹുസൈനും സൈന്യവും തെക്ക് ലഷ്കരി ബസാറും ആക്രമിച്ചു കൊള്ളയടിച്ചു ചെയ്തു. എന്നാല്‍ ഹുസൈന്റെ വിജയം അധികകാലം നീണ്ടുനിന്നില്ല. 1152-ല്‍ സെൽജ്യൂക്ക് സുല്‍ത്താന്‍ സഞ്ജാര്‍ തന്നെ ഗോറികളെ പരാജയപ്പെടുത്തുകയും ഹുസൈനെ തടവുകാരനായി പിടിക്കുയും ചെയ്തു. എന്നാല്‍ അല്പകാലത്തിനകം സെൽജ്യൂക്കുകളുമായി ധാരണയിലെത്തിയതോടെ ഹുസൈനെ ഇവർ വിട്ടയക്കുകയും തുടര്‍ന്ന് ഹുസൈന്‍ വടക്കുഭാഗത്തേക്ക്ക് തന്റെ ഭരണം വികസിപ്പിക്കുകയും ചെയ്തു.
== വികസനം ==
1161-ല്‍ ഹുസൈന്‍ മരണമടഞ്ഞു. അതേസമയം 1153-ല്‍ സുല്‍ത്താന്‍ സഞ്ചാറിന്റെ നേതൃത്വത്തിലുള്ള സാല്‍ജൂകുകള്‍ ഗുസ്സുകളോട് പരാജയപ്പെട്ടു. ഇത് ഗോറികള്‍ക്ക് വികസനത്തിനുള്ള പുതിയ വഴിതുറന്നു. അല അല്‍-ദീന്‍ ഹുസൈന്റെ മരുമക്കളായിരുന്ന രണ്ടു സഹോദരന്മാരായിരുന്നു ഈ വികസനത്തിന് ചുക്കാന്‍ പിടിച്ചത്. ഷംസ് അല്‍ദീന്‍ (ഘിയാസ് അല്‍ ദിന്‍) മുഹമ്മദ് (ഭരണകാലം 1163-1202/3), ഷിഹാബ് അല്‍ ദിന്‍ (മുയിസ് അല്‍ ദിന്‍) മുഹമ്മദ് (1202/3 - 1206) എന്നിവരായിരുന്നു ഇവര്‍. ഇവര്‍ ഒരുമിച്ച് ഘൂറിദ്ഗോറി സാമ്രാജ്യം വികസിപ്പിച്ചു. പന്ത്രണ്ടുവര്‍ഷക്കാലത്തെഇതിൽ ഘുസ്സുകളുടെഇളയവനായിരുന്ന നിയന്ത്രണത്തിനുഷിഹാബ് ശേഷംഅൽദിൻ 1173/74മുഹമ്മദ്, കാലത്ത്'''[[മുഹമ്മദ് ഘൂറിദുകള്‍ഗോറി]]''' ഘാസ്നിയിലെത്തി. തുടര്‍ന്ന് ഇവര്‍ ഹെറാത്തും ബാള്‍ഖും പിടിച്ചടക്കുകയും അവസാനം 1186-ല്‍ ലാഹോറിലെ അവസാനത്തെ ഘാസ്നവിദുകളേയ്യും പരാജയപ്പെടുത്തി. ഘൂറീലെ ഫിറൂസ് കൂഹ് ആയിരുന്നു ഘിയാസ് അല്‍എന്ന ദീന്റെപേരിൽ തലസ്ഥാനംപ്രശസ്തനാണ്.
 
പന്ത്രണ്ടുവര്‍ഷക്കാലത്തെ ഘുസ്സുകളുടെ നിയന്ത്രണത്തിനു ശേഷം 1173/74 കാലത്ത് ഗോറികള്‍ [[ഗസ്നി]] വീണ്ടും നിയന്ത്രണത്തിലാക്കി. തുടര്‍ന്ന് ഇവര്‍ [[ഹെറാത്ത്|ഹെറാത്തും]] [[ബാൾഖ്|ബാള്‍ഖും]] പിടിച്ചടക്കുകയും അവസാനം 1186-ല്‍ ലാഹോറിലെ അവസാനത്തെ ഗസ്നവികളേയ്യും പരാജയപ്പെടുത്തി. ഗോറിലെ [[ഫിറൂസ് കൂഹ്]] ആയിരുന്നു ഘിയാസ് അല്‍ ദീന്റെ തലസ്ഥാനം എന്നാൽ മുഹമ്മദ് ഗോറി ഗസ്നി ആസ്ഥാനാമാക്കിയായിരുന്നു ഭരണം നടത്തിയത്<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=200|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
1161-ല്‍ ഹുസൈന്‍ മരണമടഞ്ഞു. അതേസമയം 1153-ല്‍ സുല്‍ത്താന്‍ സഞ്ചാറിന്റെ നേതൃത്വത്തിലുള്ള സാല്‍ജൂകുകള്‍ ഗുസ്സുകളോട് പരാജയപ്പെട്ടു. ഇത് ഗോറികള്‍ക്ക് വികസനത്തിനുള്ള പുതിയ വഴിതുറന്നു. അല അല്‍-ദീന്‍ ഹുസൈന്റെ മരുമക്കളായിരുന്ന രണ്ടു സഹോദരന്മാരായിരുന്നു ഈ വികസനത്തിന് ചുക്കാന്‍ പിടിച്ചത്. ഷംസ് അല്‍ദീന്‍ (ഘിയാസ് അല്‍ ദിന്‍) മുഹമ്മദ് (ഭരണകാലം 1163-1202/3), ഷിഹാബ് അല്‍ ദിന്‍ (മുയിസ് അല്‍ ദിന്‍) മുഹമ്മദ് (1202/3 - 1206) എന്നിവരായിരുന്നു ഇവര്‍. ഇവര്‍ ഒരുമിച്ച് ഘൂറിദ് സാമ്രാജ്യം വികസിപ്പിച്ചു. പന്ത്രണ്ടുവര്‍ഷക്കാലത്തെ ഘുസ്സുകളുടെ നിയന്ത്രണത്തിനു ശേഷം 1173/74 കാലത്ത് ഘൂറിദുകള്‍ ഘാസ്നിയിലെത്തി. തുടര്‍ന്ന് ഇവര്‍ ഹെറാത്തും ബാള്‍ഖും പിടിച്ചടക്കുകയും അവസാനം 1186-ല്‍ ലാഹോറിലെ അവസാനത്തെ ഘാസ്നവിദുകളേയ്യും പരാജയപ്പെടുത്തി. ഘൂറീലെ ഫിറൂസ് കൂഹ് ആയിരുന്നു ഘിയാസ് അല്‍ ദീന്റെ തലസ്ഥാനം.
<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=200|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
== അവലംബം==
"https://ml.wikipedia.org/wiki/ഗോറി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്