"ഗോറി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, ca, ceb, de, es, fa, fi, fr, hu, ja, ko, lt, no, ru, sv, tl, tr, ur, zh
No edit summary
വരി 1:
{{Infobox Former Country
|native_name = ''Shansabānī''
|conventional_long_name = ഗോറി സുൽത്താനത്ത്
|common_name = ഗോറി സുൽത്താനത്ത്
|continent = ഏഷ്യ
|region = അഫ്ഗാനിസ്താൻ, ഇറാൻ, ഇന്ത്യ, പാകിസ്താൻ
|year_start = 1148
|year_end = 1215
|date_start =
|date_end =
|event_start =
|event_end =
|p1 =
|image_p1 =
|p2 =
|flag_p2 =
|s3 =
|flag_s3 =
|image_flag =
|image_coat =
|coa_size =
|s1 = ദില്ലി സുൽത്താനത്ത്
|flag_s1 =
|image_flag =
|image_coat =
|coa_size =
|image_map = Ghurids1200.png
|image_map_caption = ഗോറി സുൽത്താനത്ത് (പച്ചനിറത്തിൽ) 1200-മാണ്ടിൽ
|religion = [[ഇസ്ലാം]]
|capital =
|government_type = [[സുൽത്താനത്ത്]]
|legislature =
|title_leader =
|leader1 =
|year_leader1 =
|year_deputy1 =
|common_languages = [[മദ്ധ്യകാല ഇറാനിയൻ]], [[മദ്ധ്യകാല പേർഷ്യൻ]]
|currency =
}}
പടിഞ്ഞാറൻ [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനിൽ]] [[ഹെറാത്ത്|ഹെറാത്തിന്]] കിഴക്കായുള്ള [[ഗോർ]] മേഖല ആസ്ഥാനമായി ഭരണത്തിലിരുന്ന ഒരു സാമ്രാജ്യ മാണ് ഗോറി സാമ്രാജ്യം ([[പേർഷ്യൻ]]: سلسله غوریان) ഷൻസബാനികൾ എന്നും ഈ ഭരണകർത്താക്കൾ അറിയപ്പെട്ടിരുന്നു. സാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് ഇന്നത്തെ മുഴുവൻ അഫ്ഗാനിസ്താനും, ഇറാന്റെ കുറേ ഭാഗങ്ങളും, പാകിസ്താന്റേയും, ഉത്തരേന്ത്യയുടേയും ഭാഗങ്ങളും ഈ സാമ്രാജ്യത്തിന്റെ കീഴിൽ വന്നിരുന്നു. 1148 മുതൽ 1225 വരെയാണ് സ്വതന്ത്രമായ ഗോറി സാമ്രാജ്യത്തിന്റെ ഭരണകാലമെങ്കിലും അതിനു 150 വർഷങ്ങൾ മുൻപു മുതലേ [[ഗസ്നവി സാമ്രാജ്യം|ഗസ്നവി സാമ്രാജ്യത്തിന്റേയും]] [[സെൽജ്യൂക്ക് സാമ്രാജ്യം|സെൽജ്യൂക്കുകളുടേയും]] സാമന്തരായി ഗോറികൾ ഭരണത്തിലിരുന്നിരുന്നു.
 
 
ഗോറി സാമ്രാജ്യത്തിലെ [[മുഹമ്മദ് ഗോറി|മുഹമ്മദ് ഗോറിയുടെ]] ഒരു സൈന്യാധിപനായിരുന്ന ഖുതബ്ദീൻ ഐബക് ആണ് [[ദില്ലി സുൽത്താനത്ത്|ദില്ലി സുൽത്താനത്തുകളിലെ]] ആദ്യ രാജവംശമായിരുന്ന [[ദില്ലിയിലെ മംലൂക്ക് രാജവംശം|മം‌ലൂക്ക് രാജവംശത്തിന്റെ]] സ്ഥാപകൻ.
 
== തുടക്കം ==
[[File:Afghanistan-Ghowr.png|right|thumb|അഫ്ഗാനിസ്താനിലെ ഇന്നത്തെ ഗോർ പ്രവിശ്യയുടെ ഭൂപടം]]
"https://ml.wikipedia.org/wiki/ഗോറി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്