"മിസൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
== ന്യൂട്ടന്റെ മൂന്നാം ചലന നിയമം ==
ഏതൊരു പ്രവർത്തിക്കും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തി ഉണ്ടായിരിക്കും.ഇതാണ് മൂന്നാം ചലനനിയമം പറയുന്നത്.
 
== റോക്കറ്റിന്റെ പ്രവര്‍ത്തനം ==
ദ്രവമോ ഖരമോ ആയ ഇന്ധനം ജ്വലിച്ചുണ്ടാകുന്ന ഊര്‍ജ്ജമാണ് റോക്കറ്റിനെ മുമ്പോട്ടു ചലിപ്പിക്കുന്നത്. ഇന്ധനം നിശ്ചിത വ്യാപ്തമുള്ള അറയില്‍ വച്ച് ജ്വലനത്തിന് വിധേയമാക്കുന്നു.ഇത് ജ്വലിച്ചുണ്ടാകുന്ന ഉന്നത മര്‍ദ്ദത്തിലുള്ള വാതകം ഈ അറയില്‍ നിന്നും ഒരു നോസ്സിലിലൂടെ ശക്തിയായി പുറത്തേക്ക് ബഹിര്‍ഗമിക്കുന്നു. ന്യൂട്ടന്റെ മൂന്നാം ചലന നിയമപ്രകാരം ഇതിനു തുല്യവും വിപരീതവുമായ ബലം റോക്കറ്റില്‍ പ്രയോഗിക്കപ്പെടുന്നു. ഈ ബലം റോക്കറ്റിനെ മുന്‍പോട്ടു ചലിപ്പിക്കുന്നു.
 
 
"https://ml.wikipedia.org/wiki/മിസൈൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്