"മിസൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ഒറ്റവരി ലേഖനം}}
യുദ്ധത്തിനായി ഉപയോഗിക്കുന്ന ആയുധമാണ്‌ മിസൈല്‍. പുരാതനകാലത്ത് യുദ്ധത്തിന്‌ ചൈനക്കാര്‍ ഉപയോഗിച്ച റോക്കറ്റുകളുടെ പരിഷ്കരിച്ച രൂപമാണിത്.അടിസ്ഥാനപരമായി റോക്കറ്റുകളും മിസ്സൈലുകളും ഒന്നു തന്നെയാണ്.ഇവ തമ്മിലുള്ള വ്യത്യാസം മിസ്സൈൽ ഒരു പോർമുന വഹിക്കുന്നു എന്നുള്ളതാണ്.പോർമുന എന്നത് ഒരുപക്ഷേ അണുവായുധമോ മറ്റു സ്ഫോടക സാമഗ്രികളോ ആവാം.റോക്കറ്റുകളും മിസ്സൈലുകളും പ്രവർത്തിക്കുന്നത് ഒരേ ശാസ്ത്ര തത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ്.സർ ഐസക് ന്യൂട്ടൺ ആവിഷ്കരിച്ച മൂന്നാം ചലനനിയമമാണ് മിസ്സൈലിന്റെ പ്രവർത്തന തത്വം
 
 
"https://ml.wikipedia.org/wiki/മിസൈൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്