"ഷാ നാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
== ഫിർദോസി ==
രചയിതാവായ അബുള്‍ കാസിം ഫിര്‍ദോസി, [[ഇറാൻ|ഇറാനിലെ]] [[മശ്‌ഹദ്|മശ്‌ഹദിനടുത്തുള്ള]] തുസ് എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. ഇവിടെത്തന്നെയാണ് ഇദ്ദേഹത്തെ ഖബറടക്കിയിരിക്കുന്നതും.
ഇദ്ദേഹം ഗസ്നിയിലെ മഹ്മൂദിന്റെ സഭയിലെ അംഗമായിരുന്നു. അതുകൊണ്ടുതന്നെ 1010-ല്‍ പൂര്‍ത്തിയാക്കിയ ഈ ഗ്രന്ഥം [[ഗസ്നവി സാമ്രാജ്യം|ഗസ്നവി സുല്‍ത്താന്‍]] മഹ്മൂദിനാണ് സമര്‍പ്പിച്ചിരിക്കുന്നത്<ref name=afghans12/>.
 
"https://ml.wikipedia.org/wiki/ഷാ_നാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്