"തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
==പ്രതിഷ്ഠ==
 
തിരുവമ്പാടി കൃഷ്ണനാണ് ഇവിടെ മുഖ്യ പ്രതിഷ്ഠ. തിരുവമ്പാടി ഭഗവതിയാണ് മറ്റൊരു പ്രധാനപ്പെട്ട പ്രതിഷ്ട്. [[ഗണപതി]], [[ശാസ്താവ്]], [[നാഗങ്ങള്‍]], [[ബ്രഹ്മരക്ഷസ് ]] തുടങ്ങിയ ദേവതകള്‍ ആണ് ഉപദേവതകള്‍.
 
==വിശേഷ ആഘോഷങ്ങള്‍==
 
കുംഭമാസത്തിലെ വേലയും മേടത്തിലെ പൂരവും ഭഗവതിയുടേതാ‍ണ്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, ധനുമാസത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നിവയും കുംഭമാസത്തിലെ പൂയത്തില്‍ കൊടിയേറി 8 മത്തെ ദിവസം ആറാട്ടോടെ ആഘോഷിക്കുന്ന ഉത്സവവും ശ്രീ കൃഷ്നന്റെ ആണ്ടുവിശേഷങ്ങളായി കൊണ്ടാടുന്നു. ആണ്ടുതോറുമുള്ള മറ്റൊരാഘോഷം പ്രതിഷ്ഠാദിനം.
 
==തിരുമ്പാടി ദേവസ്വം==