"തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
 
==ചരിത്രം==
വൈഷ്ണവ ഭക്തര്‍ ആശ്രയകേന്ദ്രമായി കരുതി പോരുന്ന തിരുവമ്പാടി ക്ഷേത്രം നേരത്തെ ഭഗവതി ക്കാവ് എന്നാണ് ചരിത്രം. ടിപ്പുവിന്റെ പടയോട്ടകാലത്താണ് തിരുവമ്പാടിയുടെ ചരിത്രത്തിന്റെ തുടക്കം. ടിപ്പുവിന്റെ പട്ടാളത്തെ ഭയന്ന് എടക്കളത്തുരില്‍ നിന്ന് ശാന്തിക്കാരന്‍ എടുത്ത് ഓടിയ കൃഷ്ണ വിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ. വടക്കെ അങ്ങാടിയില്‍ കണ്ടന്‍ കാവിലായിരുന്നു ആദ്യ പ്രതിഷ്ഠ. കൃഷ്ണനോടൊപ്പം പോന്നതായി സങ്കല്‍പ്പിക്കുന്ന ബാല ഭഭ്രകാളിയെ തൂണില്‍ ആവാഹിച്ചിരുത്തി. എടക്കളത്തുരില്‍ നിന്നു കൊണ്ടുവന്ന വിഗ്രഹം കാറ്റാനപ്പുള്ളി മനയില്‍ ആദ്യം കുടിയിരുത്തപ്പെട്ടു എന്ന ഐതീഹ്യമുണ്ട്. പിന്നീട് തിരുവമ്പാടി ഭഗവതി ക്ഷേത്രത്തില്‍ ശ്രീ കൃഷ്ണനെ പ്രതിഷ്ഠിച്ചു. ഭഗവതിയെ ‘എടത്തരിക’ ത്തേക്കു മാറ്റി.
 
==പ്രതിഷ്ഠ==