"ഫ്രീഡ്രിക്ക് ഷ്ലയർമാഖർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
 
രാഷ്ട്രനീതിയില്‍ ഷ്ലയര്‍മാഖര്‍ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും വേണ്ടി നിലകൊണ്ടു. നെപ്പോളിയന്റെ പതനത്തെ തുടര്‍ന്നുണ്ടായ കാലഘട്ടത്തില്‍ അദ്ദേഹം കൈക്കൊണ്ട നിലപാടുകള്‍ പ്രഷ്യന്‍ സര്‍ക്കാരിനെ അരിശപ്പെടുത്തി.
 
ഇതിനെക്കൊയൊപ്പം അദ്ദേഹം "പ്രൊട്ടസ്റ്റന്റ് സഭയുടെ സിദ്ധാന്തങ്ങള്‍ അനുസരിച്ചുള്ള കിസ്തീയ വിശ്വാസം" എന്ന തന്റെ മുഖ്യകൃതിയുടെ രചനയിലും മുഴുകി. '''കിസ്തീയ വിശ്വാസം''' എന്ന ചുരുക്കപ്പേരിലും ആ കൃതി അറിയപ്പെടുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഫ്രീഡ്രിക്ക്_ഷ്ലയർമാഖർ" എന്ന താളിൽനിന്ന് ശേഖരിച്ചത്