"കാസ്‌കേഡിങ്ങ് സ്റ്റൈൽ ഷീറ്റ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
(++)
(++)
 
==എഴുത്തു രീതി==
വളരെ ലളിതമായ നിയമങ്ങളാണ് സി.എസ്.എസിനുള്ളത്. പ്രദര്‍ശനക്രമീകരണ നിര്‍ദ്ദേശങ്ങള്‍ക്ക് സ്റ്റൈല്‍ റൂള്‍റൂളുകള്‍ <small> (style rules)</small> എന്നാണ് പറയുക. സ്റ്റൈല്‍ ഷീറ്റുകളില്‍ സ്റ്റൈല്‍ റൂളുകളുടെ ഒരു കൂട്ടമാണുണ്ടാവുക. ഒരു സി.എസ്.എസ് സ്റ്റൈല്‍ റൂളിന് രണ്ടു പ്രധാന ഭാഗങ്ങളാണുള്ളത്
*ഒരു സെലക്‌ടര്‍
*ഒന്നോ അധികലധികമോ ഡിക്ലറേഷനുകള്‍
 
[[File:Cssrule.png|100%]]
 
പ്രദര്‍ശനക്രമം പറഞ്ഞുബാധകമാകേണ്ട കൊടുക്കേണ്ട എച്.ടി.എം.എല്‍ ഘടകത്തിനാണ്ഘടകങ്ങളെ തിരഞ്ഞെടുക്കാനാണ് സെലക്‌ടര്‍ എന്നു പറയുക. ഡിക്ലറേഷനുകള്‍ വഴിയാണ് സെലക്‌ടറിന്റെ ഗുണഗണങ്ങള്‍ പറയുന്നത്. ഒരു ഡിക്ലറേഷനില്‍ ഒരു ഗുണവും <small>(property)</small> അതിന്റെ മൂല്യവുമുണ്ടാകും <small>(value)</small>. ഒരു സ്റ്റൈല്‍ റൂളില്‍ ഒന്നില്‍ കൂടുതല്‍ ഡിക്ലറേഷനുകള്‍ കാണും, ഇവ <big>{}</big> ആവരണചിഹ്നത്തിനുള്ളിലായി തമ്മില്‍ അര്‍ദ്ധവിരാമം ഉപയോഗിച്ച് വേര്‍തിരിച്ചാണെഴുതുക. മുകളില്‍ കൊടുത്തിരിക്കുന്ന ഉദാഹരണചിത്രത്തില്‍ , എച്.ടി.എം.എല്‍ താളുകളില്‍ ഖണ്ഡികകളെ നിര്‍വചിക്കുവാന്‍ ഉപയോഗിക്കുന്ന < '''<big>p</big>''' > ടാഗിനു വേണ്ടിയുള്ള സി.എസ്.എസ് സ്റ്റൈല്‍ റൂളാണ് കാണുന്നത്. അക്ഷരങ്ങളുടെ ഫോണ്ട് ഏരിയല്‍ ആയിരിക്കണം, വലിപ്പം 25 പിക്സ്‌ല്‍ വേണം, നിറം പച്ച എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് ഇതിലുള്ളത്. താളിലുള്ള എല്ലാ ഖണ്ഡികള്‍ക്കും മേല്‍പ്പറഞ്ഞ സ്റ്റൈല്‍റൂള്‍ ബാധകമാണ്, അതായത് എല്ലാ < <big>p</big> > ടാഗുകള്‍ക്കകത്തും ഇത് പ്രയോഗിക്കപ്പെടും.
 
==പുറമെ നിന്നുള്ള കണ്ണികള്‍==
2,501

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/515768" എന്ന താളിൽനിന്ന് ശേഖരിച്ചത്