"ജവഹർലാൽ നെഹ്രു സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
}}
 
ഭാരതത്തിന്റെ തലസ്ഥാനമായ [[ന്യൂ ഡല്‍ഹി|ന്യൂ ഡല്‍ഹിയില്‍]] നിലകൊള്ളുന്ന ഒരു കേന്ദ്ര സര്‍‌വകലാശാലയാണ്‌ '''ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി'''. ജെ.എന്‍.യു. എന്നും നെഹ്റു യൂനിവേഴ്സിറ്റി എന്നും ഇത് അറിയപ്പെടുന്നു. [[ആരവല്ലി മലനിരകള്‍|അരാവലി മലനിരകളുടെ]] ശിഖിരങ്ങളിലെ കുറ്റിക്കാടുളില്‍ സ്ഥിതിചെയ്യുന്ന ഈ യൂനിവേഴ്സിറ്റി ഏകദേശം 1000 ഏക്കര്‍(4 ചതുരശ്ര കിലോമീറ്റര്‍) സ്ഥലങ്ങളിലായിസ്ഥലത്തായി പരന്നുകിടക്കുന്നു‌. പ്രധാനമായും ഗവേഷണ കേന്ദ്രീകൃതമായ ബിരുദാനന്തരബിരുദം നല്‍കുന്ന ഈ സര്‍‌വകലാശാലയില്‍ 5,500 വിദ്ധ്യാര്‍ഥികള്‍ പഠനം നടത്തുന്നു. അദ്ധ്യാപകര്‍ ഏകദേശം 550 പേര്‍ വരും
 
[[en:Jawaharlal Nehru University]]
"https://ml.wikipedia.org/wiki/ജവഹർലാൽ_നെഹ്രു_സർവകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്